29-10-17 പത്രത്തിലെ പ്രധാന കറന്റ് അഫയേഴ്സ് ചോദ്യങ്ങൾ...

●അണ്ടർ17ലോകകപ്പ്ഫുട്ബോൾകിരീടംനേടിയരാജ്യം
- ഇoഗ്ലണ്ട്

സ്പെയിനിനെ 5-2 -ന് കീഴടക്കി

● അണ്ടർ17 ലോകകപ്പ് ഫുട്ബോൾ - ഗോൾഡൻബൂട്ട്നേടിയകളിക്കാരൻ
- റയാൻ ബ്രൂസ്റ്റർ (ഇംഗ്ലണ്ട്)
(Total - O8 ഗോൾ)

● അണ്ടർ17 ലോകകപ്പ്ഫുട്ബോൾ - ഗോൾഡൻ ഗ്ലൗ നേടിയ കളിക്കാരൻ
- ഗബ്രിയേൽ ബ്രസാവോ (ബ്രസീൽ)

● അണ്ടർ 17 ലോകകപ്പ്ഫുട്ബോൾ - ഗോൾഡൻ ബാൾ നേടിയ കളിക്കാരൻ
- ഫിൽ ഫോഡൻ (ഇംഗ്ലണ്ട്)

● അണ്ടർ17 ലോകകപ്പ്ഫുട്ബോൾ -
ഫെയർ പ്ലേ അവാർഡ് നേടിയ ടീം
- ബ്രസീൽ

● അണ്ടർ17 ലോകകപ്പ്ഫുട്ബോൾ മൂന്നാം സ്ഥാനം നേടിയ രാജ്യം
- ബ്രസീൽ (2-0  ന് മാലിയെ തോൽപ്പിച്ചു)

● ജർമ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഏത് വിമാനക്കമ്പനിയാണ് അവരുടെ സർവീസ് അവസാനിപ്പിച്ചത്
- എയർ ബർലിൻ

● പ്രഥമ കോവളം കവികൾ സ്മാരക പുരസ്ക്കാരം നേടിയതാര്
- ഡോ.പുതുശ്ശേരി  രാമചന്ദ്രൻ

●ഗുജറാത്ത് മുഖ്യമന്ത്രി
- വിജയ് റൂപാണി

● ഏഷ്യാകപ്പ് വനിതാ ഹോക്കി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏത് രാജ്യത്തെയാണ് 10 ഗോളിന് തോൽപ്പിച്ചത്
- സിംഗപ്പൂർ

Comments

Popular posts from this blog

കവികളുടെ വിശേഷണം..

കേരളത്തിലെ ഗ്രാമങ്ങൾ

KERALA PSC COMPANY BOARD ASSISTANT GRADE II FULL SYLLABUS Degree level