PSC Basic Knowledge
🚩🚩അഭിനവ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ❓
✅✅വാഗ്‌ഭടാനന്ദൻ
🚩🚩പ്രബുദ്ധ കേരളം ആരംഭിച്ചത് ❓
✅✅aagamanandhan
🚩🚩 പേപ്പട്ടി വിഷ ബാദം മൂലം മരിച്ച കവി ❓
✅✅Kunjan നമ്പ്യാർ
🚩🚩 ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാന മന്ത്രി ആയ വ്യക്തി ആര്... ?
✅✅ J. നെഹ്‌റു
🚩🚩 മുസ്ലിം ലീഗ് രൂപീകരണത്തിന് വേദിയായ നഗരം ഏത്.. ?
✅✅ ധാക്ക
🚩🚩 P. T. ഉഷക്ക് വെങ്കല മെഡൽ നഷ്‌ടമായ ഒളിപിക്‌സ് ഏത് വർഷം... ?
✅✅ 1984
🚩🚩 മിസ്റ്റർ കൂൾ എന്നറിയപെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ആര്... ?
✅✅ M. S. ധോണി
🚩🚩 ബോംബേ സമാചാർ ഏത് ഭാഷയിൽ ആണ് പ്രസിദ്ധീകരിച്ചത്... ?
✅✅ഗുജറാത്തി
🚩🚩ആര്യഭട്ട വിക്ഷേപണ സമയത്തെ isro ചെയർമാൻ ആര്... ?
✅✅ സതീഷ് ധവാൻ
🚩🚩 ദേശിയ പ്രസ് ദിനം എന്നാണ്... ?
✅✅ നവംബർ 16
🚩🚩 1857 വിപ്ലവത്തിന് ആസ്സാമിൽ നേതൃത്വം നൽകിയത് ആര്... ?
✅✅ ദിവാൻ മണിറാം
🚩🚩 ശ്രീ ഹരിക്കോട്ട സ്ഥിതി ചെയുന്ന ജില്ല ഏതാണ്... ?
✅✅ നെല്ലൂർ
🚩🚩 ഐസ് മാൻ എന്നറിയപെടുന്ന ക്രിക്കറ്റ് താരം ആരാണ്... ?
✅✅ സ്റ്റീവോ
🚩🚩ഇന്ത്യയുടെ കോഹിന്നൂർ എന്നറിയപെടുന്ന ഭാഷ ഏത്... ?
✅✅ ഉറുദു
🚩🚩ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ച ഭാഷകളുടെ എണ്ണം എത്ര... ?
✅✅ 22
🚩🚩അൽമോറ സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്ത് ആണ്.. ?
✅✅ ഉത്തരഖണ്ഡ്
🚩🚩 ഇന്ത്യൻ എയർ ലൈൻസ് നിലവിൽ വന്ന വർഷം ഏത്.. ?
✅✅ 1953
🚩🚩 ഇന്ത്യയുടെ തടാക ജില്ല എന്നറിയപെടുന്നത്.. ?
✅✅ നൈനിറ്റാൾ
🚩🚩 ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം ഏതാണ്.. ?
✅✅ മദ്രാസ് മെയിൽ
🚩🚩സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കോൺഗ്രസ് പ്രസിഡണ്ട് ആര്... ?
✅✅ പട്ടാമ്പി സീതാരാമയ്യ
🚩🚩 യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം എവിടെ... ?
✅✅ ബ്രസ്സൽസ്
🚩🚩 ഏറ്റവും കുറഞ്ഞ പ്രായത്തിൽ നൊബേൽ സമ്മാനം നേടിയത് ആര്.. ?
✅✅ മലാല
🚩🚩കബനി നദിയുടെ നീളം എത്ര km. ആണ്... ?
✅✅ 57
🚩🚩 കക്കി ഡാം ഏത് നദിയിൽ ആണ്... ?
✅✅ പമ്പ
🚩🚩കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്... ?
✅✅ പിണറായി വിജയൻ
🚩🚩 ഒന്നാം കേരളാ മന്ത്രി സഭയെ പുറത്താക്കിയ വർഷം ഏത്... ?
✅✅ 1959
🚩🚩 പച്ചക്കറികളിലൂടെ ലഭിക്കാത്ത ജീവകം ഏത്.. ?
✅✅ ജീവകം D
🚩🚩 ലോക അഭയാർത്ഥി ദിനം എന്നാണ്... ?
✅✅ ജൂൺ 20
🚩🚩 കേരളത്തിലെ ഏക പീഠഭൂമി ഏത്.. ?
✅✅ വയനാട്
🚩🚩 തൃശൂർ പൂരം നടക്കുന്നത് ഏത് മലയാള മാസം ആണ്... ?
✅✅ മേടം
🚩🚩 മയൂര സന്ദേശത്തിന്റെ നാട് എന്നറിയപെടുന്നത്... ?
✅✅ ഹരിപ്പാട്
🚩🚩 കാസർകോടിന്റെ സാംസ്കാരിക തലസ്ഥാനം ഏത്.. ?
✅✅ നീലേശ്വരം
🚩🚩 എഡ്യുസാറ് വിക്ഷേപിച്ച വർഷം ഏതാണ്... ?
✅✅ 2004
🚩🚩കേരളാ നിയമസഭയിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബഡ്ജറ്റ് അവതരിപ്പിച്ചത് ആര്... ?
✅✅ നായനാർ
🚩🚩 നിർമ്മൽ ഗ്രാം പുരസ്‌കാരം ലഭിച്ച ആദ്യ സംസ്ഥാനം ഏത്... ?
✅✅ സിക്കിം
🚩🚩 തെയ്യങ്ങളുടെ നാട് എന്നറിയപെടുന്ന ജില്ല ഏത്.. ?
✅✅ കണ്ണൂർ
🚩🚩ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത ആര്... ?
✅✅ ആരതി സാഹ
🚩🚩 കേരളത്തിന്റെ 21 മതേ മുഖ്യമന്ത്രി ആര്.. ?
✅✅ ഉമ്മൻ ചാണ്ടി
🚩🚩G. S. T. ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആര്... ?
✅✅ P. ചിദംബരം
🚩🚩 ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം ഏത്... ?
✅✅ ചൈന
🚩🚩 പ്ലാസി യുദ്ധത്തിൽ സിറാജ് ദൗള യുടെ സൈനാധിപൻ ആര്... ?
✅✅ മിർ ജാഫർ
🚩🚩ഇന്ത്യയിൽ നിലവിൽ വന്ന 15 മതേ സംസ്ഥാനം ഏതായിരുന്നു... ?
✅✅ ഗുജറാത്ത്
🚩🚩മലബാർ ക്ഷേത്ര പ്രവേശന നിയമം നിലവിൽ വന്ന വർഷം ഏത്... ?
✅✅ 1947
🚩🚩ബക്സാർ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത്... ?
✅✅ ബീഹാർ
🚩🚩 വോട്ടിംഗ് പ്രായം 18 ആക്കി മാറ്റിയ ഭരണ ഘടന ഭേദഗതി ഏത്... ?
✅✅ 61
🚩🚩ഇന്ത്യയിൽ നിഷേധ വോട്ട് നടപ്പിലാക്കിയ വർഷം ഏതാണ്... ?
✅✅ 2013
🚩🚩 റിസർവ് ബാങ്ക് ദേശസാത്കരിച്ച വർഷം ഏത്... ?
✅✅ 1949
🚩🚩 കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്... ?
✅✅ പാമ്പാടും ചോല
🚩🚩 posco ഇരുമ്പുരുക്ക് ശാല ഏത് സംസ്ഥാനത്തു ആണ്... ?
✅✅ ഒഡിഷ
🚩🚩 ക്രിക്കറ്റ് പിച്ചിന്റെ നീളം എത്ര യാർഡ് ആണ്... ?
✅✅ 22
🚩🚩ഇടുക്കി ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത വർഷം ഏത്... ?
✅✅ 1975
🚩🚩 ഇന്ത്യയിലെ ഏറ്റവും ചെറിയ നാട്ടുരാജ്യം ഏതായിരുന്നു... ?
✅✅ ബിൽബാരി
🚩🚩 യുഗപുരുഷൻ സിനിമയിൽ ഗുരുദേവനായി വേഷം ഇട്ട നടൻ ആര്... ?
✅✅ തലൈവാസൽ വിജയ്
🚩🚩 ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അഭിനയിച്ച ചിത്രം ഏത്... ?
✅✅ ഗാന്ധി
🚩🚩 ജന ഹിത പരിശോധന വഴി ഇന്ത്യയിലേക്ക് കൂട്ടി ചേർത്ത സംസ്ഥാനം ഏത്.. ?
✅✅Sikkim
🌷 *അറിവാണ് ഏറ്റവും വലിയ സമ്പത്ത്*🌷
Comments
Post a Comment