ദേശീയ പതാക 🇮🇳
● ആകൃതി - ദീർഘചതുരം
● നീളവും വീതിയും
തമ്മിലുള്ള അംശബന്ധം - 3:2
● ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണശാല - ഹൂബ്ലി (കർണാടക)
● ശില്പി - പിംഗലി വെങ്കയ്യ
● പുതിയ പതാക നീയമം നിലവിൽ വന്നത്- 2002 ജനുവരി 26
● പതാകകളെക്കുറിച്ചുള്ള പഠനം - വെക്സില്ലോളജി
● ഇന്ത്യൻ പതാകയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത്
- 1947 ജൂലായ് - 2 2
Comments
Post a Comment