PSC TOPIC 50qs

1. ഏതു നദിക്കരയിലാണ് ഹിഡാസ്പസ് യുദ്ധം നടന്നത്?

Ans : ഝലം നദിക്കരയിൽ

2. ഇന്ത്യയിൽ രൂപ സമ്പ്രദായം ആദ്യമാ യി നിലവിൽവന്നത് ഏതു ഭരണാധി കാരിയുടെ കാലത്താണ്?

Ans : ഷേർഷാ

3. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച വിമാനത്താവളം?

Ans : നെടുമ്പാശ്ശേരി

4. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?

Ans : സൈലന്‍റ് വാലി

5. രക്ത കോശങ്ങളുടെ എണ്ണം മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

Ans : ഹീമോ സൈറ്റോ മീറ്റർ

6. മണ്ടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : പിന്നാക്ക സമുദായം

7. ജപ്പാൻ വിക്ഷേപിച്ച ഹയബൂസ (2005-ൽ) എന്ന പേടകം ഏതു ഛിന്ന ഗ്രഹത്തിലാണ് ഇറങ്ങിയത്?

Ans : ഇറ്റോക്കാവ

8. നീരാളിക്ക് എത്ര കൈകൾ ഉണ്ട്?

Ans : എട്ട്

9. ടോളമി സംശത്തിലെ അവസാനത്തെ ഭരണാധികാരി?

Ans : ക്ലിയോപാട്ര

10. തത്വചിന്തയുടെ പിതാവ്?

Ans : സോക്രട്ടീസ്

11. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം?

Ans : ബേരിയം

12. വൈറ്റ് വി ട്രിയോൾ - രാസനാമം?

Ans : സിങ്ക് സൾഫേറ്റ്

13. ഇന്ത്യയുടെ പ്രവേശന കവാടം?

Ans : മുംബൈ

14. നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം?

Ans : ലഡാക്ക്

15. പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?

Ans : ഡോ.മൻമോഹൻ സിങ്

16. എം.എല്‍.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

Ans : 25

17. കനേഡിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

Ans : 24 സസക്സ്

18. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ?

Ans : നേപ്പാളി

19. കേരള കയർ ബോർഡ് ആസ്ഥാനം?

Ans : ആലപ്പുഴ

20. എലിഫെന്റ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം?

Ans : ജയ്പുർ (രാജസ്ഥാൻ)

21. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?

Ans : നൈട്രജൻ

22. ഗാംഗോർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Ans : രാജസ്ഥാൻ

23. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

Ans : മലപ്പുറം (ഇപ്പോള്‍ കേരള ഗ്രാമിണ്‍ ബാങ്ക് എന്നാണ്)

24. വള്ളത്തോള്‍ പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

Ans : 1;11;111 രൂപ

25. സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ?

Ans : ഡി.ഡി ഭാരതി

26. ഗുജറാത്തിന്‍റെ സംസ്ഥാന മൃഗം?

Ans : സിംഹം

27. ജനഗണമന ദേശിയ ഗാനം)ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

Ans : കൽക്കട്ട സമ്മേളനം (1911)

28. രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം?

Ans : 6 മിനിറ്റ്

29. ബേപ്പൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്?

Ans : കോഴിക്കോട്

30. മുന്തിരിനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : നാസിക്ക്

31. ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ഫൈക്കോളജി

32. പുലയ രാജാ എന്നറിയപ്പെടുന്നത്?

Ans : അയ്യങ്കാളി

33. ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖം?

Ans : കൊച്ചി

34. പന്നിയൂർ 6 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

Ans : കുരുമുളക്

35. ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

Ans : ഇറിസ്

36. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം?

Ans : ജനീവ

37. ‘രഥസഭ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

Ans : തായ് ലാന്‍റ്

38. ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് രചിച്ചത്?

Ans : ആരുന്ധതി റോയി

39. ആസ്ടേലിയ യുടെ ദേശീയപക്ഷി?

Ans : എമു

40. ബാർലിയിലെ പഞ്ചസാര?

Ans : മാൾട്ടോസ്

41. ഉത്കലം എന്നത് ഏതു പ്രദേശത്തിന്‍റെ പ്രാചീനനാമമാണ്?

Ans : ഒറീസ

42. കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറുള്ള ജീവി?

Ans : ആന

43. കേരളത്തിലെ ഏക സൈബർ പഞ്ചായത്ത്?

Ans : ഇടമലക്കുടി

44. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

Ans : ഡോ. ജോൺ മത്തായി

45. ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗംക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : എക്സോ ബയോളജി

46. ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം?

Ans : ഹൈദരാബാദ്

47. സചിൻ ടെൻഡുൽക്കർ നെ പറ്റി അജിത്ത് ടെൻഡുൽക്കർ എഴുതിയ പുസ്തകം?

Ans : മേക്കിംഗ് ഓഫ് എ ക്രിക്കറ്റർ

48. അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

Ans : വള്ളുവനാട്

49. മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം?

Ans : അഥർവ്വവേദം

50. രക്തത്തിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ?

Ans : ഗ്ലൂക്കഗോൺ

Comments

Popular posts from this blog

കവികളുടെ വിശേഷണം..

കേരളത്തിലെ ഗ്രാമങ്ങൾ

KERALA PSC COMPANY BOARD ASSISTANT GRADE II FULL SYLLABUS Degree level