മതങ്ങളും സ്ഥാപകന്മാരും...
⚜ബുദ്ധമതം :- ശ്രീബുദ്ധൻ
⚜ജൈനമതം :- വർദ്ധമാന മഹാവീരൻ
⚜കൺഫ്യൂഷനിസം:- കൺഫ്യൂഷ്യസ്
⚜താവോയിസം:- ലാവോ ത് സെ
⚜ജൂതമതം :- മോസസ്
⚜സിക്കു മതം:- ഗുരുനാനാക്ക്
⚜പാഴ്സി മതം:- സൊരാഷ്ട്രർ
⚜ബഹായി മതം:- ബഹാവുള്ള
⚜ഇസ്ലാം മതം :- മുഹമ്മദ് നബി
⚜ക്രിസ്തുമതം:- യേശുക്രിസ്തു
Comments
Post a Comment