വർഷങ്ങൾ...
അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
- 1961
ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം?
- 1961
ഗോവ വിമോചന സമരം നടന്നവർഷം?
- 1961
ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം?
- 1961
ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?
- 1961
കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?
- 1961
സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം?
- 1961
മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം?
- 1961
പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം?
- 1961
മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം?
- 1961 ( യൂറി ഗഗാറിൻ )
കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം
- 1961
പ്ലാസി യുദ്ധം
- റോബർട്ട് ക്ലൈവ്
1757
ശാശ്വത ഭൂനികുതി
- കോൺ വാലിസ് പ്രഭു
1793
സൈനിക സഹായവ്യവസ്ഥ
- വെല്ലസ്ലി പ്രഭു
1798
സതി നിർമ്മാർജ്ജനം
- വില്യംബെന്റിക്
1829
ഒന്നാം സ്വാതന്ത്ര്യ സമരം
- കാനിംഗ്
1857
പ്രാദേശിക പത്ര ഭാഷാ നിയമം
- ലിറ്റൺ പ്രഭു
1878
ആദ്യ ഔദ്യോഗിക സെൻസസ്
- റിപ്പൺ
1881
തദ്ദേശ സ്വയംഭരണം
- റിപ്പൺ പ്രഭു
1882
ബാഗാൾ വിഭജനം
- കഴ്സൺ
1905
മിൻറ്റോ മോർലി പരിഷ്കാരo
- മിൻറ്റോ
1909
ബംഗാൾ വിഭജനം റദ്ദുചെയ്തത്
- ഹാർ ഡിഞ്ച് II
1911
റൗലറ്റ് നിയമം
- ചൌസ് ഫോർഡ്
1919
മെണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ
- ചെംസ്ഫോർഡ്
1919
ജാലിയൻ വാലിയാ ബാഗ് കൂട്ടക്കൊല
- ചെoസ്ഫോർഡ്
1919
നി:സ്സഹകരണ പ്രസ്ഥാനം
- ചെംസ്ഫോർഡ്
1920
സൈമൺ കമ്മീഷൺ
- ഇർവിൻ പ്രഭു
1928
പൂർണ്ണ സ്വരാജ് (ലാ ഹോർ)
- ഇർവിൻ പ്രഭു
1929
സിവിൽ നിയമലംഘനം
- ഇർവിൻ പ്രഭു
1930
ഗാന്ധി ഇർവിൻ ഉടമ്പടി
- ഇർവിൻ പ്രഭു
1931
പൂനാ ഉടമ്പടി
- വെല്ലിങ്ടൺ
1932
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
- വെല്ലിങ്ടൺ
1935
ക്രിപ്സ്മിഷൻ
- ലിൻലിത്ത്ഗോ പ്രഭു
1942
ക്വിറ്റ് ഇന്ത്യ സമരം
- ലിൻലിത്ത്ഗോ പ്രഭു
1942
കാബിനറ്റ് മിഷൻ
- വേവൽ പ്രഭു
1946
ഇന്ത്യൻ സ്വാതന്ത്ര്യ നിയമം
- മൗണ്ട് ബാറ്റൺ
1947
Comments
Post a Comment