Selected Questions 7/12
1.വോ'ര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?
ഉത്തരം:- ഹരിയാന
2. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സ്യം ഉല്‍പാദിപ്പിക്കു സംസ്ഥാനം?
ഉത്തരം:- ഗുജറാത്ത്
3. ആധുനിക ആന്ധ്രയുടെ പിതാവ്?
ഉത്തരം:- വീരേശലിംഗം
4. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസസിന്റെ പിതാവ്?
ഉത്തരം:- കോവാലീസ്
5. അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിലെ ആഭ്യന്തരമന്ത്രി?
ഉത്തരം:- കെ. കരുണാകരന്‍
6. ദക്ഷിണ കുഭമേള എറിയപ്പെടുത്?
ഉത്തരം:- ശബരിമല മകരവിളക്ക്
7. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി?
ഉത്തരം:- നെയ്യാര്‍
8. കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍?
ഉത്തരം:- പ'ം
9. പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം?
ഉത്തരം:- ഇരവിപേരൂര്‍ (പത്തനംതി')
10. കൂമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എു വിശേഷിപ്പിച്ചത്?
ഉത്തരം:- ജോസഫ് മുണ്ടശ്ശേരി
11. തൊണ്ണൂറാമാണ്ട് ലഹള നട വര്‍ഷം?
ഉത്തരം:- 1915
12. ഡോ. പല്‍പുവിന്റെ യഥാര്‍ത്ഥ പേര്?
ഉത്തരം:- പത്മനാഭന്‍
13. ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരു എ നോവല്‍ രചിച്ചത്?
ഉത്തരം:- കെ. സുരേന്ദ്രന്‍
14. ബ്രഹ്മസമാജത്തിന്റെ ബൈബിള്‍ എറിയപ്പെടു ബ്രഹ്മാധര്‍മ്മ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?
ഉത്തരം:- അയ്യത്താന്‍ ഗോപാലന്‍
15. ചാാര്‍ ലഹളയ്ക്ക് പിന്തുണ നല്‍കിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ്?
ഉത്തരം:- വൈകുണ്ഠ സ്വാമികള്‍
16. വൈക്കം സത്യാഗ്രഹം അവസാനിച്ചപ്പോള്‍ തിരുവിതാംകൂറിലെ ഭരണാധികാരി?
ഉത്തരം:- റാണി സേതു ലക്ഷ്മീഭായി
17. തിരൂവിതാംകൂറിലെ എഴുതപ്പെ' ആദ്യ നിയമസംഹിത?
ഉത്തരം:- ച'വരിയോലകള്‍
18. ഉദയംപേരൂര്‍ സുന്‍ഹദോസ് (Udayamperoor Sunhados)െ നട വര്‍ഷം?
ഉത്തരം:- 1599
19. മൂാം ബുദ്ധമതസമ്മേളനത്തിന്റെ വേദി?
ഉത്തരം:- പാടലീപുത്രം
20. സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുത്?
ഉത്തരം:- രാഷ്ട്രപതി
21. രാഷ്ട്രീയ പാര്‍'ിയായ ശിവസേനയുടെ സ്ഥാപകനേതാവ്?
ഉത്തരം:- ബാല്‍താക്കറെ
22. യു.പി.എസ്.സി അംഗമായ ആദ്യമലയാളി?
ഉത്തരം:- കെ. ജി. അടിയോടി
23. ധനകാര്യകമ്മീഷനുമായി ബന്ധപ്പെ' ആര്‍'ിക്കിള്‍?
ഉത്തരം:- ആര്‍'ിക്കിള്‍ 280
24. ആര്‍'ിക്കിള്‍ 343 വിശദമാക്കുത് എന്താണ്?
ഉത്തരം:- ഇന്ത്യന്‍ യൂണിയന്റെ ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയിലുള്ള ഹിന്ദിയാണ്.
25. ദേശീയ വിവരാവകാശ കമ്മീഷന്റെ ഓഫീസ്?
ഉത്തരം:- ആഗസ്റ്റ് ക്രാന്തിഭവന്‍
26. ഒളിംപിക്‌സ് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത?
ഉത്തരം:- കര്‍ണ്ണം മല്ലേശ്വരി
27. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മുത്ത് എറിയപ്പെടു രാജ്യം?
ഉത്തരം:- ശ്രീലങ്ക
28. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ നല്‍കു ആദ്യ രാജ്യം?
ഉത്തരം:- ഇന്ത്യ
29. റോഡുകള്‍ക്ക് ഇരുവശവും തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കു കേരളസര്‍ക്കാര്‍ പദ്ധതി?
ഉത്തരം:- ഹരിതകേരളം
30. സംയോജിത ശിശുവികസന പരിപാടിക്ക് തുടക്കമി' പ്രധാനമന്ത്രി?
ഉത്തരം:- ഇന്ദിരാഗാന്ധി
31. കുടുംബശ്രീയുടെ അടിസ്ഥാന ഘടകം?
ഉത്തരം:- അയല്‍ക്കൂ'ങ്ങള്‍
32. മൗറീഷ്യസിന്റെ ദേശീയ പക്ഷി?
ഉത്തരം:- ഡോഡോ(വംശനാശം വ പക്ഷി)
33. ലോകവ്യാപാരസംഘടനയുടെ ആസ്ഥാനം?
ഉത്തരം: ജനീവ
34. പേശികളെക്കുറിച്ചുള്ള പഠനം?
ഉത്തരം:- മയോളജി
35. ഐറിസിന്റെ മദ്ധ്യത്തിലുള്ള സുഷിരം?
ഉത്തരം:- കൃഷ്ണമണി
36. ജപ്പാന്‍ ജ്വരത്തിന് കാരണമായ രോഗാണു?
ഉത്തരം:- വൈറസ്
37. കരക്കാറ്റിനും കടല്‍ക്കാറ്റിനും കാരണം?
ഉത്തരം:- സംവഹനം
38. ആവൃത്തിയുടെ യൂണിറ്റ്?
ഉത്തരം:- ഹെര്‍ട്‌സ്
39. എക്കോലൊക്കേഷന്‍ പ്രയോജനപ്പെടുത്തു ഒറ്റജീവി?
ഉത്തരം:- വവ്വാല്‍
40. ഏറ്റവും കുറച്ചുമാത്രം വിസരണം നടക്കു ദൃശ്യപ്രകാശം?
ഉത്തരം:- ചുവപ്പ്
41. മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കു സെല്‍?
ഉത്തരം:- ലിഥിയം അയസെല്‍
42. പാക് അണുബോംബിന്റെ പിതാവ്?
ഉത്തരം:- അബ്ദുള്‍ ഖാദിര്‍ഖാന്‍
43. ചാള്‍സ് ബാബേജിന്റെ ആത്മകം?
ഉത്തരം:- എ പാസേജ് ഫ്രം ലൈഫ് ഓഫ് എ ഫിലോസഫര്‍
44. ഇന്റര്‍നെറ്റിന് സമാനമായ നെറ്റ്‌വര്‍ക്ക്?
ഉത്തരം:- ഇന്‍ട്രാനെറ്റ്
45. COBOL ന്റെ പൂര്‍ണ്ണരൂപം?
ഉത്തരം:- Common Oriented Business Language
46. ലിനക്‌സ് എന്താണ്?
ഉത്തരം:- ഓപ്പറേറ്റിംഗ് സിസ്റ്റം
47. വെബ് ബ്രൗസറായ സഫാരി വികസിപ്പിച്ചെടുത്ത കമ്പനിയാണ്?
ഉത്തരം:- ആപ്പിള്‍
48. ഇന്ത്യയുടെ ആദ്യ വെബ് ബ്രൗസറാണ്?
ഉത്തരം:- എപിക്
49. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ എത്രാമത് പ്രസിഡമന്റാണ്?
ഉത്തരം:- 45
50. ലോകത്തിലെ ആദ്യ ബോളിവുഡ് തീം പാര്‍ക്ക് എവിടെയാണ്?
ഉത്തരം:- ദുബായ്
Comments
Post a Comment