ബ്രാൻഡ് അംബാസിഡർമാർ
● കേരള ബ്ലാസ്‌റ്റേഴ്‌സ് യൂത്ത് അംബാസിഡര്‍
- നിവിന്‍ പോളി
● ശുഭയാത്ര - മോഹൻ ലാൽ
● അക്ഷയ പദ്ധതി - മമ്മൂട്ടി
● മേക്ക് ഇന്‍ കേരള - മമ്മൂട്ടി
● ഷീടാക്സി - മഞ്ജു വാര്യർ
● കേരള സോപ്പ് - കാവ്യ
● കേരള ബാഡ്മിന്റൺ - സുരേഷ് ഗോപി
● കേരള ആയൂർവേദം-സ്റ്റെഫി ഗ്രാഫ്
● കേരള ബാംബൂ കോർപറേഷൻ -ദിലീപ്
● അതുല്യ പദ്ധതി - ദിലീപ്
● റോഡ് സുരക്ഷ - മോഹൻ ലാൽ
● ഹരിത കേരളം- കെ. ജെ യേശുദാസ്
● മൃതസഞ്ജീവനി - മോഹന്‍ലാല്‍
● കേരള ലഹരിവര്‍ജന മിഷന്‍ - സച്ചിന്‍
● കേരള ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ - കുഞ്ചാക്കോ ബോബന്‍
Comments
Post a Comment