ഇന്ത്യയിലെ പ്രധാന കടുവാ സങ്കേതങ്ങൾ..
പെരിയാർ...... കേരളം
പറമ്പിക്കുളം..... കേരളം
ബന്ദിപ്പൂർ....... കർണ്ണാടകം
ഭദ്ര....... കർണ്ണാടകം
ആനമലൈ..... തമിഴ്നാട്.
മുതുമലൈ..... തമിഴ്നാട്.
സത്യമംഗലം..... തമിഴ്നാട്.
കവാൾ...... തെലങ്കാന.
മേൽഘട്ട്...... മഹാരാഷ്ട്ര.
ബോർ..... മഹാരാഷ്ട്ര.
സാത്പുര.... മധ്യപ്രദേശ്.
കൻഹ..... മധ്യപ്രദേശ്.
പെൻജ്..... മധ്യപ്രദേശ്.
പന്ന..... മധ്യപ്രദേശ്.
മുകൻന്ദര ഹിൽസ്..... രാജസ്ഥാൻ.
രത്താബോർ..... രാജസ്ഥാൻ.
സരിസ്ക..... രാജസ്ഥാൻ.
ദുധ്വ.... ഉത്തർപ്രദേശ്.
പിലിഭിട്ട്..... ഉത്തർപ്രദേശ്.
ജിംകോർബറ്റ്.... ഉത്തരാഖണ്ഡ്.
മാനസ്... അസ്സം.
നംദഫ.... അരുണാചൽ പ്രദേശ്.
പഖുയി....അരുണാചൽ പ്രദേശ്.
പലമാവു..... ജാർഖണ്ഡ്.
സിംലിപാൽ... ഒഡിഷ.
സുന്ദർബൻ.... പശ്ചിമ ബംഗാൾ.
ബക്സാ.... പശ്ചിമ ബംഗാൾ.
ഇന്ദ്രാവതി...... ഛത്തീസ്ഗഡ്.
വാത്മീകി..... ബീഹാർ.
നമേരി.... അസ്സം.
കാസിരംഗ...... അസ്സം.
പഖി..... അരുണാചൽ പ്രദേശ്.
ഡംപ... മിസോറാം.
Comments
Post a Comment