G S T India

🍄GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – ആസാം

🍄GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം – ബീഹാർ

🍄GST നടപ്പിലാക്കിയ ആദ്യ രാജ്യം – ഫ്രാൻസ്

🍄മൂല്യവർദ്ധിതനികുതിയുടെ പരിഷ്കരിച്ച രൂപമാണിത് .

🍄GST = (Exercise Tax + Service Tax ) + State VAT

🍄ആപ്തവാക്യം – ഒരു രാജ്യം ഒരു നികുതി

🍄നിലവിൽ വന്ന ഭരണഘടന ഭേദഗതി – 101-ാം ഭേദഗതി

🍄നിലവിൽ വന്ന ഭരണഘടന ഭേദഗതി ബിൽ – 122 th

🍄രാജ്യസഭ അംഗീകരിച്ചത് – 2016 ആഗസ്റ്റ് 3

🍄ലോക്സഭ അംഗീകരിച്ചത് -2016 ആഗസ്റ്റ് 8

🍄രാഷ്ട്രപതി ഒപ്പുവച്ചത് – 2016 സെപ്തംബർ 8

🍄GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ – 279 A

🍄GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം – ആർട്ടിക്കിൾ 246 A

🍄GST കൗൺസിൽ നിലവിൽ വന്നത് – 2016 SEP: 12

🍄GST കൗൺസിൽ ചെയർമാൻ – കേന്ദ്ര ധനകാര്യ മന്ത്രി

🍄രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി – പ്രോജക്ട് സാക്ഷാം

🍄GST നടപ്പിലാക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് മനസിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിയ മൊബൈൽ ആപ്പ് – GST Rate Finder

🍄നികുതി നിരക്കുകൾ – 5 % ,12% ,18 % ,28%

🍄പ്രത്യേകനികുതി – സ്വർണം ,വെള്ളി മറ്റു ആഭരണങ്ങൾ ( 3 %)

🍄ഒഴിവാക്കപ്പെട്ട ഇനങ്ങൾ – മദ്യം ,പെട്രോൾ ,ഡീസൽ

🍄GST ബ്രാൻഡ് അംബാസിഡർ – അമിതാഭ് ബച്ചൻ

🍄GST നടപ്പിലാക്കിയ 16th സംസ്ഥാനം – ഒഡീഷ

🍄GST ഏറ്റവും അവസാനം നടപ്പിലാക്കിയ സംസ്ഥാനം -ജമ്മു കാശ്മീർ

🍄കേരളത്തിൽ GST നിലവിൽ വന്നത് – 2017 ജൂലായ് 1

🍄കേരളത്തിന്റെ GST കോഡ് – 32

Comments

Popular posts from this blog

കവികളുടെ വിശേഷണം..

കേരളത്തിലെ ഗ്രാമങ്ങൾ

KERALA PSC COMPANY BOARD ASSISTANT GRADE II FULL SYLLABUS Degree level