നവോത്ഥാന നായകരും അപരനാമങ്ങളും
◆ നാണുവാശാൻ = ശ്രീ നാരായണ ഗുരു
◆ ജഗദ്ഗുരു = ശ്രീ ശങ്കരാചാര്യർ
◆ പുലയരാജ = അയങ്കാളി
◆ ശിവരാജയോഗി = തൈക്കാട് അയ്യ
◆ മുടിചൂടും പെരുമാൾ = വൈകുണ്ഠ സ്വാമികൾ
◆ മുത്തുക്കുട്ടി = വൈകുണo സ്വാമികൾ
◆ കുഞ്ഞൻപ്പിള്ള = ചട്ടമ്പിസ്വാമികൾ
◆ ഷൺമുഖദാസൻ = ചട്ടമ്പിസ്വാമികൾ
◆ സർവ്വ വിദ്യാധി രാജ = ചട്ടമ്പിസ്വാമികൾ
◆ ആലത്തുർ സ്വാമി = ബ്രഹമാനന്ദ ശിവയോഗി
◆ ഭാരത കേസരി = മന്നത്ത് പത്മനാഭൻ
◆ കേരളൻ = സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള
◆ നടുവത്തമ്മൻ = കുറുമ്പൻ ദൈവത്താൻ
◆ കവിതിലകൻ = പണ്ഡിറ്റ് കറുപ്പൻ
Comments
Post a Comment