കവികളുടെ വിശേഷണം..

🎀 ദാർശ്ശനിക കവി = ജി ശങ്കരകുറുപ്പ്‌

🎀 ജനകീയ കവി = കുഞ്ചൻ നബ്യാർ

🎀 ഋതുകളുടെ കവി = ചെറുശ്ശേരി

🎀 വിപ്ലവകവി = വയലാർ

🎀 ആശയ ഗംഭീരൻ = കുമാരനാശാൻ

🎀 ശബ്ദസുന്ദരൻ = വള്ളത്തോൾ

🎀 പണ്ഡിതനായ കവി = ഉള്ളുർ

🎀 ഉല്ലേഖ ഗായകൻ = ഉള്ളുർ

🎀 താമരത്തോണിയുടെ കവി = പി. കുഞ്ഞിരാമൻ നായർ

🎀 നിളയുടെ കധാകാരൻ = എം.ടി

🎀 സ്നേഹ ഗായകൻ = കുമാരനാശാൻ

🎀 ശക്തിയുടെ കവി = ഇടശേരി ഗോവിന്ദൻ നായർ

🎀 സരസ കവി = മൂലൂർ പത്മനാഭ പണിക്കർ

🎀 വിഷാധത്തിന്റെ കവി = ഇടപ്പള്ളി രാഘവൻ പിള്ള

🎀 വിഷാധത്തിന്റെ കവിയിത്രി = സുഗത കുമാരി

🎀 വിഷധത്തിന്റെ കധാകാരി = രാജലഷ്മി

🎀 കവിത ചാട്ടവാറാക്കിയ കവി = കുഞ്ചൻ നബ്യാർ

🎀 തൂലിക പടവാളാക്കിയ കവി = വയലാർ

🎀 ക്ഷൂഭിത യൗവനത്തിന്റെ കവി = ബാലചന്ദ്രൻ ചുള്ളിക്കാട്‌

🎀 വാഗ്ഗ്ദേവദയുടെ വീരഭടൻ = സി വി രാമൻ പിള്ള

🎀 സൂര്യകാന്തിയുടെ കവി = ജി ശങ്കരകുറുപ്പ്‌

Comments

  1. നക്ഷ്ട്രങ്ങളുടെ സ്നേഹ ഭാജനം

    ReplyDelete

Post a Comment

Popular posts from this blog

കേരളത്തിലെ ഗ്രാമങ്ങൾ

KERALA PSC COMPANY BOARD ASSISTANT GRADE II FULL SYLLABUS Degree level