Awards Kerala...

🐝*ജ്ഞാനപീഠം പുരസ്കാരം*
♦2014 : ബാലചന്ദ്ര നേമാഡെ (മറാഠി)
♦2015 : രഘുവീർ ചൗധരി(ഗുജറാത്തി)
♦2016 : ശംഖ ഘോഷ്(ബംഗാളി)
♦2017 : കൃഷ്ണ സോബ്ധി(ഹിന്ദി)

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

🐝*സരസ്വതിസമ്മാനം*
♦2012 : സുഗത കുമാരി
♦2013 : ഗോവിന്ദ മിശ്ര
♦2014 : വീരപ്പ മൊയ്ലി
♦2015 : പദ്മ സച്ചിദേവ്
♦2016 : മഹാബാലേശ്വർ സെയിൽ(കൊങ്ങിനി)

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

🐝*ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം*

♦2013 : ഗുൽസാർ
♦2014 : ശശി കപൂർ
♦2015 : മനോജ് കുമാർ
♦2016 : കെ. വിശ്വനാഥ്

🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️

🐝*എഴുത്തച്ഛൻ പുരസ്കാരം*
♦2014 : വിഷ്ണുനാരായണൻ നമ്പൂതിരി
♦2015 : പുതുശ്ശേരി രാമചന്ദ്രൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : കെ സച്ചിദാനന്ദൻ

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

🐝*വള്ളത്തോൾ പുരസ്കാരം*

♦2014 : പി. നാരായണക്കുറുപ്പ്
♦2015 : ആനന്ദ്
♦2016 : ശ്രീകുമാരന് തമ്പി
♦2017: പ്രഭാവർമ്മ

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

🐝*ഓടക്കുഴൽ പുരസ്കാരം*
♦2013 : കെ.ആര്. മീര
♦2014 : റഫീക്ക് അഹമ്മദ്
♦2015 : എസ്. ജോസഫ്
(കൃതി :ചന്ദ്രനോടപ്പം )
♦2016 : എം എ റഹ്മാൻ
(കൃതി :ഓരോ ജീവനും വിലപ്പെട്ടതാണ് )

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

🐝*വയലാർ പുരസ്കാരം*
♦2014 : കെ.ആർ .മീര
(കൃതി :ആരാച്ചാർ )
♦2015 : സുഭാഷ് ചന്ദ്രൻ
(കൃതി :മനുഷ്യനൊരാമുഖം )
♦2016 : യു .കെ . കുമാരൻ
(കൃതി – തക്ഷൻ കുന്ന് സ്വരൂപം)
♦2017 : ടി.ഡി. രാമകൃഷ്ണൻ

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

🐝*മുട്ടത്തുവർക്കി പുരസ്കാരം*
♦2014 : അശോകൻ ചരുവിൽ
♦2015 : സച്ചിദാനന്ദൻ
♦2016 : കെ.ജി.ജോർജ്
(കൃതി :ഇരകൾ )
♦2017 : ടി വി ചന്ദ്രൻ
(കൃതി :പൊന്തന്മാട )

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

🐝*J C ഡാനിയേൽ പുരസ്കാരം*
♦2013 : എം. ടി. വാസുദേവൻ നായർ
♦2014 : ഐ. വി. ശശി
♦2015 : കെ.ജി.ജോർജ്
♦2016 : അടൂർ ഗോപാലകൃഷ്ണൻ

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

🐝*മാതൃഭൂമി  പുരസ്കാരം*
♦2014 : സുഗത കുമാരി
♦2015 : ടി പത്മനാഭൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : പ്രൊ എം കെ സാനു 

  🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

🐝*ഒ വി വിജയൻ പുരസ്കാരം*
♦2015 : ഉഷ കുമാരി
(കൃതി : ചിത്തിരപുരത്തെ ജാനകി )
♦2016 : ചന്ദ്രമതി
(കൃതി – രത്നാകരന്റെ ഭാര്യ)

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

🐝*പത്മ പ്രഭാ പുരസ്കാരം*
♦2015 : ബെന്യാമിൻ
♦2016 : വി മധുസൂദനൻ നായർ

🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️

🐝*ഇടശ്ശേരി  പുരസ്കാരം*
♦2015 : ഷഹ്നാ ഇ കെ 

🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️ 🕊️

🐝*എഴുത്തച്ഛൻ പുരസ്‌കാരം*

കേരളാ സാഹിത്യ മേഘലയിൽ കേരളാ സർക്കാർ നല്കുന്ന പരമോന്നത പുരസ്‌കാരം
👉സമ്മാന തുക 500000/-
👉ആദ്യ ജേതാവ് :ശൂരനാട്  കുഞ്ഞൻ പിള്ള (1993)
👉ആദ്യ വനിതാ  ജേതാവ് :ബാലാമണി അമ്മ  (1995)
♦2014:-വിഷ്ണു നാരായൺ നമ്പൂതിരി
♦2015:-Dr.പുതുശേരി രാമചന്ദ്രൻ
♦2016:-സി രാധാകൃഷ്ണൻ
♦2017 :- കെ സച്ചിദാനന്തൻ

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

🐝*ജനനന്മ പുരസ്കാരം*

♦2017 : സുഗതകുമാരി

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

Comments

Popular posts from this blog

കവികളുടെ വിശേഷണം..

കേരളത്തിലെ ഗ്രാമങ്ങൾ

KERALA PSC COMPANY BOARD ASSISTANT GRADE II FULL SYLLABUS Degree level