Selected questions..

പുതിയ റെയിൽ വെ മന്ത്രി ആരാണ് ❓
✅പിയൂഷ് ഗോയൽ
☂രാജ്യത്തിന്റെ നിശബ്ദ അംബാസിഡർ എന്നറിയപ്പെടുന്നത് എന്താണ് ❓
✅തപാൽ സ്റ്റാമ്പുകൾ
☂ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ❓
✅പെന്നി ബ്ലാക്ക്
☂രണ്ടാമത്തെ സ്റ്റാമ്പ് ❓
✅പെന്നി ബ്ലൂ
☂തപാൽ സ്റ്റാമ്പിന്റെ പിതാവ് ആര് ❓
✅Rolent ഹിൽ
☂തപാൽ സ്റ്റാമ്പിൽ പേര് അച്ചടിക്കാത്ത rajiam❓
✅ബ്രിട്ടൻ
☂ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ❓
✅സിന്ധ് ടാക്
☂സിന്ധ് ഡാക്കിന്റെ ശില്പി ❓
✅HL തുള്ളിയാർ.. കൂടാതെ ബാർട്ടർ ഫെരേര എന്നും പറയുന്നുണ്ട്.. രണ്ടും ഓർത്തു വെച്ചോളൂ
☂സ്വതന്ത്ര ഇന്ത്യയിൽ അത്യമായി സ്റ്റാമ്പ് ഇറങ്ങിയത് എന്ന് ❓
✅1947;നവമ്പർ 21
☂എന്തായിരുന്നു അതിൽ ആലേഖനം ചെയ്തിരുന്നത് ❓
✅ത്രിവർണ പതാകയും ജയ് ഹിന്ദ് എന്ന മുദ്രവാക്ക്യവും
☂സ്വതന്ത്ര ഇന്ത്യയിൽപ്രതിയ്ക്ഷപ്പെട്ട  അത്യഇന്ത്യക്കാരൻ  ❓
✅ഗാന്ധിജി.. 1948.. Aug... 15
☂ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ rajiam ❓❓
✅അമേരിക്ക
☂തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ❓
✅മീര ബായ്

☂ഇന്ത്യൻ സ്റ്റാമ്പിൽ പ്രതിയ്ക്ഷപ്പെട്ട ആദ്യ വിദേശി ❓
✅ഹെൻട്രി ഡുനാന്റ്

☂പ്രതിയ്ക്ഷപ്പെട്ട ആദ്യ വിദേശി വനിത ❓
✅ആനി ബസന്റ്

🎗●🎗◆🎖🎖അറിവരങ്ങ്🎖🎖◆🎗●🎗

☂പ്രതിയ്ക്ഷപ്പെട്ട ആദ്യ നർത്തകി ❓
✅രുഗ്മിണി ദേവി അരുണ്ഡേൽ

☂ആദ്യ സിനിമ നടി ❓
✅നർഗീസ് ദത്

☂ആദ്യ ചക്രവർത്തി ❓
✅ചന്ദ്ര ഗുപത മൗര്യൻ

☂ആദ്യ അമേരിക്കൻ പ്രസിഡന്റ്‌
✅എബ്രഹാം ലിങ്കൺ

🎤പോസ്റ്മാൻ ജോലി എടുത്തതിന് ശേഷം പ്രെസിഡന്റായ വ്യക്തിയാണ് ഇദ്ദേഹം
✅ജവഹർലാൽ നെഹ്‌റു

☂ജീവിച്ചിരിക്കുമ്പോ തപാൽ സ്റ്റാമ്പിൽ പ്രതിയ്ക്ഷപ്പെട്ട ഇന്ത്യക്കാരൻ ❓
✅Dr. രാജേന്ദ്ര പ്രസാദ്

☂പ്രതിയ്ക്ഷപ്പെട്ട ആദ്യ കേരളീയൻ ❓
✅ശ്രീനാരായണ ഗുരു

☂ഒരു വിദേശ രാജിയത്തിന്റെ തപാൽ സ്റ്റാമ്പിൽ വന്ന ആദ്യ കേരളീയൻ ❓
✅ശ്രീനാരായണ ഗുരു.. 2009
ശ്രീലങ്കയുടെ

☂പ്രതിയ്ക്ഷപ്പെട്ട ആദ്യ മലയാളി വനിത ❓
✅അൽഫോൻസാമ്മ

☂ആദ്യ ചിത്രകാരൻ ❓
✅രാജ രവി വർമ്മ

☂ആദ്യ മലയാള കവി ❓
✅കുമാരനാശാൻ

☂2 തവണ സ്റ്റാമ്പിൽ ആദരിച്ച കേരളീയൻ ❓
✅VK കൃഷണ മേനോൻ

Comments

Popular posts from this blog

കവികളുടെ വിശേഷണം..

കേരളത്തിലെ ഗ്രാമങ്ങൾ

KERALA PSC COMPANY BOARD ASSISTANT GRADE II FULL SYLLABUS Degree level