Question Paper
1. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്?
Ans : വൈ.വി.ചന്ദ്രചൂഡ്
2. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്?
Ans : ഫിറോസ് ഷാ മേത്ത
3. ഈജിപ്ഷ്യൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?
Ans : അബ്ദീൻ കൊട്ടാരം
4. ചരിത്ര പ്രസിദ്ധമായ പ്ലാസി; ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : പശ്ചിമബംഗാള്‍
5. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?
Ans : പ്രയറീസ്
6. കലിംഗ യുദ്ധം നടന്ന വര്‍ഷം?
Ans : ബി.സി.261
7. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Ans : ശ്രീകാര്യം
8. ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം?
Ans : 1956
9. തിരുവിതാംകൂറിലെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
Ans : പണ്ടാരപ്പാട്ട വിപ്ളവം - 1865 ൽ
10. കീഴാർ നെല്ലി - ശാസത്രിയ നാമം?
Ans : ഫിലാന്തസ് നിരൂരി
11. ‘വിത്തും കൈക്കോട്ടും’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
12. ഗ്രീഡ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : എയ്ഡ്സ്
13. ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം?
Ans : പഞ്ചാബ്
14. ഒറ്റക്കല്ലിൽ തീർത്ത മഹാബലിപുരത്തെ ഗണേശ്വര ക്ഷേത്രം സ്ഥാപിച്ചത്?
Ans : പരമേശ്വര വർമ്മൻ
15. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം?
Ans : 1933
16. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?
Ans : 206
17. പന്നിയൂർ 3 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്
18. സൂര്യന്‍റെ താപനില അളക്കുന്ന ഉപകരണം?
Ans : പൈറോഹീലിയോ മീറ്റർ
19. ഉപനിഷത്തുക്കളുടെ എണ്ണം?
Ans : 108
20. അയോധ്യ ഏത് ന ദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
Ans : സരയൂ നദി
21. യഹൂദരുടെ രക്ഷകൻ എന്നറിയപ്പെടുന്നത്?
Ans : മോശ
22. ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ?
Ans : കോൺകേവ് മിറർ
23. ചണ്ഡിഗഢിന്‍റെ ശില്പി പണികഴിപ്പിച്ചത്?
Ans : ലെ കർബൂസിയർ
24. ആംസ്ട്രോങും ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ മാതൃ പേടകമായ കൊളംബിയയെ നിയന്ത്രിച്ചിരുന്നത് ?
Ans : മൈക്കിൾ കോളിൻസ്
25. ജെ.എസ് വർമ്മ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ
26. കുളച്ചല്‍ യുദ്ധം ലടന്നത്?
Ans : 1741 ആഗസ്റ്റ് 10
27. 'കേരളപഴമ' രചിച്ചത്?
Ans : ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
28. പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ?
Ans : രാജാ ഹരിശ്ചന്ദ്ര.
29. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
Ans : ചേരമാൻ ജുമാ മസ്ജിദ്
30. മന്തിന് കാരണമായ വിര?
Ans : ഫൈലേറിയൽ വിര
31. പരസ്യ ബോർഡുകളിലും ട്യൂബ് ലൈറ്റ് കളിലും ഉപയോഗിക്കുന്ന അലസ വാതകം?
Ans : Neon
32. ആത്മാവിന്‍റെ നോവലുകള്‍ ആരുടെ കൃതിയാണ്?
Ans : നന്ദനാര്‍
33. ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്?
Ans : ശ്രീചിത്തിര തിരുനാൾ
34. സൗരയൂഥത്തിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഉപഗ്രഹം?
Ans : കാലിസ് റ്റോ (വ്യാഴത്തിന്റെ ഉപഗ്രഹം)
35. വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ?
Ans : ഭാര്‍ഗവീനിലയം(നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി; സംവിധാനം : എ.വിന്‍സെന്‍റ്)
36. ‘ഇയാൻ ഫ്ളമിങ്ങ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?
Ans : ജയിംസ് ബോണ്ട്
37. രക്തസമ്മർദം കൂടിയ അവസ്ഥ?
Ans : ഹൈപ്പർ ടെൻഷൻ
38. ജപ്പാന്‍റെ തലസ്ഥാനം?
Ans : ടോക്കിയോ
39. പുന്നപ്ര- വയലാർ സമരം നടന്ന വർഷം?
Ans : 1946
40. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?
Ans : മാലിക്കാസിഡ്
41. കമ്പോഡിയയുടെ തലസ്ഥാനം?
Ans : നോംപെൻ
42. കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ വായ് ഉളള ജീവി?
Ans : ഹിപ്പോപൊട്ടാമസ്
43. കൽഹണന്‍റെ രാജ തരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം?
Ans : കാശ്മീർ രാജവംശം
44. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?
Ans : 1995 മാര്‍ച്ച് 14
45. കേരളത്തിലെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്?
Ans : പാറശ്ശാല
46. അവിയെന്ത്രം കണ്ടെത്തിയത്?
Ans : ജയിംസ് വാട്ട് - 1769
47. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?
Ans : ജ്യോതി വെങ്കിടാചലം
48. ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം?
Ans : തമിഴ്നാട് (3 : തൂത്തുക്കുടി; ചെന്നൈ; എണ്ണൂർ )
49. രക്തത്തിലെ അധികമുള്ള കാത്സ്യത്തിന്‍റെ അളവ് കുറച്ച് സാധാരണ നിലയിലെത്താൻ സഹായിക്കുന്ന ഹോർമോൺ?
Ans : കാൽസിടോണിൻ
50. താക്കര്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഇന്ധിരാഗാന്ധി വധം (1984)
Comments
Post a Comment