Keralam
*ഭൂമിശാസ്ത്രം* 🌾 *കേരളം*
➖〰➖〰➖〰➖〰➖〰➖〰➖〰
🌊 *പ്രധാന വെള്ളച്ചാട്ടങ്ങൾ*
🌈 തുഷാരഗിരി - കോഴിക്കോട്
🌈 ചെതലയം - വയനാട്
🌈 കാന്തൻപാറ - വയനാട്
🌈 സൂചിപ്പാറ - വയനാട്
🌈 അഢ്യൻപാറ - മലപ്പുറം
🌈 ധോണി - പാലക്കാട്
🌈 അതിരപ്പള്ളി - തൃശ്ശൂർ
🌈 മരമലവെള്ളച്ചാട്ടം - കോട്ടയം
🌈 അരുവിക്കുഴി - കോട്ടയം
🌈 ചീയ്യപ്പാറ - ഇടുക്കി
🌈 വാളറ - ഇടുക്കി
🌈 ആറ്റുകാട് - ഇടുക്കി
🌈 തൂവാനം - ഇടുക്കി
🌈 കീഴാർകുത്ത് - ഇടുക്കി
🌈 തൊമ്മൻകുത്ത് - ഇടുക്കി
🌈 തേന്മാരിക്കുത്ത് - ഇടുക്കി
🌈 പെരുന്തേനരുവി - പത്തനംതിട്ട
🌈 പാലരുവി - കൊല്ലം
➖➖➖➖➖➖➖➖➖➖➖➖➖➖
🚧 *ധാതുനിക്ഷേപം*
➿➿➿➿➿➿➿➿➿➿➿➿➿
💥 ബോക്സൈറ്റ് - നീലേശ്വരം
💥 ചുണ്ണാമ്പു കല്ല് - വാളയാർ
💥 പരുത്തിമണ്ണ് - ചിറ്റൂർ
💥 കളിമണ്ണ് - കുണ്ടറ
💥 ഇൽമനൈറ്റ്, മോണോസൈറ്റ് - ചവറ, നീണ്ടകര
💥 ഇരുമ്പ് - ചക്കിട്ടപാറ (കോഴിക്കോട്)
💥 കരിമണൽ - കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ
💥 കണ്ണാടിമണൽ - അരൂർ, കോതമംഗലം
💥 സ്വർണ്ണം - നിലമ്പൂർ, വയനാട്
💥 മെർക്കുറി - മൂരാട് (കോഴിക്കോട്)
💥 അഭ്രം - തിരുവനന്തപുരം
➖➖➖➖➖➖➖➖➖➖➖➖➖➖
🏊🏄♀ *പ്രധാന ബീച്ചുകൾ* 🏄♀🏊
🚣♀🚣🏄♀🏄🏻🥅🥅⛳⛳🥅🥅🏄🏻🏄♀🚣🚣♀
⛳ കോവളം - ഹവ്വാബീച്ച്
⛳ വർക്കല - പാപനാശം
⛳ കൊല്ലം - തിരുമുല്ലവാരം
⛳ കൊല്ലം - നീണ്ടകര
⛳ ആലപ്പുഴ - പുറക്കാട്
⛳ ആലപ്പുഴ - തുമ്പോളി
⛳ എറണാകുളം - ചേറായി
⛳ എറണാകുളം - മുനമ്പം
⛳ മലപ്പുറം - പടിഞ്ഞാറേക്കര
⛳ കോഴിക്കോട് - കൊളാവി
⛳ കോഴിക്കോട് - ബേപ്പൂർ
⛳ കോഴിക്കോട് - കാപ്പാട്
⛳ കോഴിക്കോട് - മാറാട്
⛳ കണ്ണൂർ - മുഴുപ്പിലങ്ങാട്
⛳ കണ്ണൂർ - പയ്യാമ്പലം
⛳ കാസർകോട് - കണ്വതീർത്ഥം
Comments
Post a Comment