Biology
● ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
ത്വക്ക് (Skin)
● മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍
പുരുഷബീജങ്ങള്‍
● ഏറ്റവും ചെറിയ അസ്ഥി
സ്റ്റേപിസ് (Stepes)
● ഏറ്റവും ഉറപ്പുള്ള അസ്ഥി
താടിയെല്ല്
● തലയോട്ടിയിലെ അസ്ഥികള്‍
22
● ഏറ്റവും വലിയ ഗ്രന്ഥി
കരള്‍ (Liver)
● മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍
206
● ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍
ധമനികള്‍ (Arteries)
● അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍
സിരകള്‍ (Veins)
● ഏറ്റവും നീളം കൂടിയ കോശം
നാഡീകോശം
● രക്തത്തിലെ പ്ലാസ്മയുടെ അളവ്
55% (50-60)
● ഏറ്റവും വലിയ രക്തക്കുഴല്‍
മഹാധമനി
● ഏറ്റവും കടുപ്പമേറിയ ഭാഗം
പല്ലിലെ ഇനാമല്‍ (Enamel)
● ഏറ്റവും വലിയ അവയവം
ത്വക്ക് (Skin)
● പ്രധാന ശുചീകരണാവയവം
വൃക്ക (Kidney)
● മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍
4
● ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി
കരള്‍ (Liver)
● സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി
റേഡിയല്‍ ആര്‍ട്ടറി
● പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ്
5-6 ലിറ്റര്‍
● പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ്
60-65 %
● രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം
വൃക്ക (Kidney)
● മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം
ജലം (Water)
● മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
സെറിബ്രം
● ഏറ്റവും വലിയ അസ്ഥി
തുടയെല്ല് (Femur)
● മനുഷ്യരക്തത്തിന്റെ pH മൂല്യം
ഏകദേശം 7.4 (Normal Range: 7.35-7.45)
● കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്
● ഗ്ലൂക്കോമ ബാധിക്കുന്ന അവയവം
കണ്ണ് (Eye)
● മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
ഓക്സിജന്‍
● അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം
കരള്‍ (Liver)
● മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്
ശ്വാസകോശം
● മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം
കാത്സ്യം
● മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം
46
● ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം
ടയലിന്‍
● ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം
പെരികാര്‍ഡിയം
● അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്
അസ്ഥിമജ്ജയില്‍
● അരുണരക്താണുക്കളുടെ ശരാശരി ആയുസ്
120 ദിവസം
● മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ്
37 ഡിഗ്രി C
● രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം
ഇരുമ്പ്
● വിവിധ രക്തഗ്രൂപ്പുകള്‍
A, B, AB, O
● ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്
O +ve
● മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു
ഹീമോഗ്ലോബിന
● നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
● മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്
ഏകദേശം 20 മൂലകങ്ങള്‍
● നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് :
രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
● രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു
80%
● മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം
പല്ല്
● നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം
കരള്‍
● പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ്
170 ലി
● നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ
വന്‍ കുടലില്‍
● മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്
യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
● മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 660
● മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ :
മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
● മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍
നിതംബപേശികള്‍
● മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി
ഗര്‍ഭാശയ പേശി
● മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി
തുടയിലെ പേശി
● രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍
ഇന്‍സുലിന്‍
● രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍
ഗ്ലൂക്കഗോണ്‍
● ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്
1- 1.2 കി.ഗ്രാം
● രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി
പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
● ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍
കോറോണറി ആര്‍ട്ടറികള്‍
● ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ :കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
● ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം
600 ഗ്രാം
● ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം
550ഗ്രാം
● അന്നനാളത്തിന്റെ ശരാശരി നീളം
25 സെ.മീ
● കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്
10
● മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം
പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
● മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച്
അഴുകുന്ന ശരീരഭാഗം
ഗര്‍ഭപാത്രം
● ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്
3 ആഴ്ച
● ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ :120/80 മി.മി.മെര്‍ക്കുറി
● ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം : 1200-1500 ഗ്രാം
● മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്
വിറ്റാമിന്‍ - D
● കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി
ഏകദേശം 1 ലിറ്റര്‍
● പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ :പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
● ഹെര്‍ണിയ (Hernia) എന്താണ് : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
● പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
● ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം
ആമാശയം
● മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ്
മിനിട്ടില്‍ 72 പ്രാവശ്യം
● രക്തത്തിലെ ദ്രാവകം
പ്ലാസ്മ
● ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് : 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു).
● ഒരു സമികൃതാഹാരം
പാൽ
● പോഷണത്തെക്കുറിച്ചുള്ള പഠനം?
ട്രൊഫോളജി
● ധാന്യകത്തിലെ പ്രധാന മൂലകങ്ങൾ
കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
● ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം?
2:1
● അന്നജത്തിലെ അടിസ്ഥാന ഘടകം?
ഗ്ലൂക്കോസ്
● പഴങ്ങളിൽ സമൃദ്ധമായുള്ളതും തേനിലടങ്ങിയിരിക്കുന്നതുമായ പഞ്ചസാര?
ഫ്രക്ടോസ്
● ദഹിക്കാത്ത ധാന്യകം?
സെല്ലുലോസ്
●●മാംസ്യത്തിലെ മൂലകങ്ങൾ
കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ
▫ (ഇവയുടെ ലഘു അമിനോ ആസിഡുകളാണ് മാംസ്യത്തിന്റെ അടിസ്ഥാന ഘടകം)
🍖 ശരീരകലകളുടെ നിർമ്മാണത്തിനു ആവശ്യമായ പോഷക ഘടകം?
👉 മാംസ്യം
🍖 ബോഡി ബിൽഡേഴ്സ് എന്നറിയപ്പെടുന്ന പോഷക ഘടകം?
👉 മാംസ്യം
🍖 മാംസ്യത്തിന്റെ പ്രധാന ഉറവിടങ്ങൾ?
👉 മത്സ്യം, മാംസം, പാൽ, മുട്ട, പയറുവർഗങ്ങൾ
🍖 ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം?
👉 സോയാബീൻ
🍖 ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യജ്ഞനം?
👉 ഉലുവ
🍖 മാംസ്യത്തിന്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ?
👉 മരാസ്മസ്, ക്വാഷിയോർക്കർ
🍖 കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം?
👉 ഓവാൽബുമിൻ
🍖 പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?
👉 കേസിൻ
🧀 കൊഴുപ്പിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ?
👉 കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
🧀 ഊർജ്ജം കൂടുതൽ അടങ്ങിയ പോഷക ഘടകം?
👉 കൊഴുപ്പ്
🧀 കൊഴുപ്പിലെ ലഘു ഘടകം
👉 ഫാറ്റി ആസിഡും, ഗ്ലിസറോളും
🧀 കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ?
👉 അഡിപ്പോസ് കോശങ്ങൾ
🧀 ശരീരത്തിൽ അധികമുള്ള കൊഴുപ്പ് സംഭരിക്കപ്പെടുന്ന ഭാഗങ്ങൾ?
👉 ത്വക്ക്, അസ്ഥിമജ്ജ, വൃക്ക (സംഭൃത കൊഴുപ്പ് എന്നു പറയുന്നു)
🧀 *ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള...*
👉 സുഗന്ധവ്യഞ്ജനം - ജാതിക്ക
👉 പാൽ - മുയലിന്റെ പാൽ
👉 മാംസം - ആടിന്റെ
👉 കന്നുകാലികളിൽ - എരുമപ്പാൽ
🥛 ജീവകത്തിനു ആ പേര് നാമകരണം ചെയ്തത്?
👉 കാസിമർ ഫങ്ക്
🥛 കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ?
👉A, D, E, K
🥛 ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ?
👉 B, C
🥛 കണ്ണിന്റെ ആരോഗ്യത്തിനു വേണ്ട പ്രധാന ജീവകം?
👉 ജീവകം A
🥛 ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം?
👉 ജീവകം A
🥛 പാലിൽ സുലഭമായിട്ടുള്ള ജീവകം?
👉 ജീവകം A
🥛 ജീവകം H എന്നറിയപ്പെട്ടിരുന്നത്?
👉 ജീവകം B7
🥛 ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ?
👉 ജീവകം B7, B5, K
🥛 പാലിന് നേരിയ മഞ്ഞനിറം നൽകുന്നതും നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുമ്പോൾ നശിക്കുന്നതുമായ ജീവകം?
👉 റൈബോഫ്ളാവിൻ
🥛 കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം?
👉 ജീവകം B12
🥛 ശരീരത്തിൽ കൊബാൾട്ടിന്റെ പ്രധാന ധർമ്മം?
👉 ഇരുമ്പിനെ ആഗിരണം ചെയ്യുക
🥛 കൃത്രിമമായി നിർമ്മിച്ച ജീവകം?
👉 ജീവകം C
🥛 ആഹാരപദാർത്ഥങ്ങൾ ചൂടാകുന്നതിലൂടെ നഷ്ട്ടപ്പെട്ടു പോകുന്ന ജീവകം?
👉 ജീവകം C
🥛 ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം?
👉 ജീവകം C
🥛 മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം?
👉 ജീവകം C
🥛 മുറിവുണാങ്ങൻ കാലതാമസമെടുക്കുന്നത് ഏത് ജീവകത്തിന്റെ അഭാവം മൂലം ആണ്?
👉 ജീവകം C
🥛 ജലദോഷത്തിനു ഒരു ഉത്തമ ഔഷധമായ ജീവകം?
👉 ജീവകം C
🥛 രോഗ പ്രതിരോധ ശക്തിക്കു ആവശ്യമായ ജീവകം?
👉 ജീവകം C
🥛 നാവികരിൽ ജീവകം C യുടെ അഭാവത്തിൽ കാണുന്ന രോഗം?
👉 സ്കർവി
🥛എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം?
👉 ജീവകം D
🥛 സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?
👉 ജീവകം D (കാൽസിഫെറോൾ)
🥛 ജീവകം Dയുടെ 2 രൂപങ്ങൾ?
👉 ജീവകം D3 (കോൾകാൽസിഫെറോൾ)
👉 ജീവകം D2 (എർഗോസ്റ്റീറോൾ)
🥛ഹോർമോണായി കണക്കാക്കാവുന്ന ജീവകം?
👉 ജീവകം E
🥛 വന്ധ്യത ഏത് ജീവകത്തിന്റെ അഭാവം മൂലമാണ്?
👉 ജീവകം E
🥛 മുട്ടയുടെ മഞ്ഞിയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം?
🥛 ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്?
🥛 ഹൃദയത്തേ സംരക്ഷിക്കുന്ന ജീവകം?
🥛 ഒരു നിരോക്സീകാരികൂടിയായ ജീവകം?
👉 ജീവകം E
🥛 രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ജീവകം?
👉 ജീവകം K
🍱 ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന പോഷക ഘടകം?
👉 ധാതുക്കളും ജീവകങ്ങളും
🍱 രക്തത്തിൽ ഇരുമ്പ് അധികമാവുന്ന അവസ്ഥ?
👉 സിഡറോസിസ്
🍱 പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസം ആവശ്യമായ ഇരുമ്പിന്റെ അളവ്?
👉 10 mg
🍱 പ്രോട്ടീൻ നിർമാണത്തിൽ മുഖ്യപങ്കുവഹിക്കുന്ന ലോഹം?
👉 മഗ്നീഷ്യം
🍱 ഇൻസുലിൻ നിർമ്മാണത്തിനു ആവശ്യമായ ധാതു?
👉 സിങ്ക്
🍱 ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം?
👉 മഞ്ഞൾ
🍱 ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം?
👉കശകശ
🍱 ഏറ്റവും കൂടുതൽ ഇരുമ്പ് സത്തുള്ള ധാന്യം?
👉 ചോളം
💧 മനുഷ്യ ശരീരത്തിലെ ജലത്തിന്റെ അളവ്?
👉 ഏകദേശം 65%
💧 ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ ജലത്തിന്റെ അളവ്?
👉 ഏകദേശം 35 ലിറ്റർ
💧പ്ലസ്മയിലെ ജലത്തിന്റെ അളവ്?
👉 92%
💧 രക്തത്തിലെ ദ്രാവക ഭാഗമായ പ്ലാസ്മയുടെ അളവ്?
👉 55%
Comments
Post a Comment