ജന്മദേശങ്ങൾ..
റബ്ബർ : ബ്രസീൽ
മരച്ചീനി : ബ്രസീൽ
(ഇന്ത്യയിലെത്തിച്ചത് പോർച്ചുഗീസ്)
കാപ്പിച്ചെടി: എത്യോപ്യ
കൊക്കോ: മെക്സിക്കോ
ചോളം : മെക്സിക്കോ
ഡാലിയാ ചെടി : മെക്സിക്കോ
പേരയ്ക്ക : മെക്സിക്കോ
വാനില : മെക്സിക്കോ
മുന്തിരി : പടിഞ്ഞാറൻ ഏഷ്യ
മാവ് : ഇന്ത്യ
പ്ലാവ് : ഇന്ത്യ
വാഴ : ഇന്ത്യ
കുരുമുളക് : ഇന്ത്യ
ഏലം : ഇന്ത്യ
കറുവപ്പട്ട : ഇന്ത്യ,ശ്രീലങ്ക
പരുത്തി : ഇന്ത്യ
ചന്ദനമരം : ഇന്ത്യ
ഉരുളക്കിഴങ്ങ് : തെക്കേ അമേരിക്കൻ ഭൂഖണ്ഡം
പപ്പായ : തെക്കേ അമേരിക്ക
(ആദ്യമായി പപ്പായ കൃഷി ചെയ്തത് മെക്സിക്കോ)
ജാതിമരം : മൊളൂക്കസ് ദ്വീപ്
സർവസുഗന്ധി : തെക്കേ അമേരിക്ക
ഓറഞ്ച് : ചൈന
മുളക് : മെക്സിക്കോ
റമ്പൂട്ടാൻ : മലേഷ്യ
ശീമക്കൊന്ന : മെക്സിക്കൊ
Comments
Post a Comment