അപരനാമങ്ങൾ...


ഹരിതനഗരം
- കോട്ടയം

അക്ഷരനഗരം
- കോട്ടയം

പ്രസിദ്ധീകരണങ്ങളുടെ നഗരം
- കോട്ടയം

തെക്കിന്റെ ദ്വാരക
- അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം

കേരളത്തിന്റെ കാശ്മീർ
- മൂന്നാർ

കിഴക്കിന്റെ കാശ്മീർ
- മൂന്നാർ

തേക്കടിയുടെ കവാടം
- കുമളി

മയൂര സന്ദേശത്തിന്റെ നാട്‌
- ഹരിപ്പാട്‌

കേരളത്തിലെ പളനി
- ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം

കേരളത്തിലെ പക്ഷിഗ്രാമം
- നൂറനാട്‌

കേരളത്തിലെ ഹോളണ്ട്‌
- കുട്ടനാട്‌

തടാകങ്ങളുടെ നാട്‌
- കുട്ടനാട്‌

കേരളത്തിന്റെ മൈസൂർ
- മറയൂർ

പാലക്കാടൻ കുന്നുകളുടെ റാണി
- നെല്ലിയാമ്പതി

കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം
- കൊച്ചി

അറബിക്കടലിന്റെ റാണി
- കൊച്ചി

പമ്പയുടെ ദാനം
- കുട്ടനാട്‌

കേരളത്തിന്റെ വൃന്ദാവനം
- മലമ്പുഴ

കേരളത്തിന്റെ ചിറാപുഞ്ചി
- ലക്കിടി

വയനാടിന്റെ കവാടം
- ലക്കിടി

കേരളത്തിന്റെ നെയ്ത്തുപാടം
- ബാലരാമപുരം

ദക്ഷിണഗുരുവായൂർ
- അമ്പലപ്പുഴ

തെക്കിന്റെ കാശി
- തിരുനെല്ലി ക്ഷേത്രം

ദൈവങ്ങളുടെ നാട്‌
- കാസർഗോഡ്‌

സപ്തഭാഷാ സംഗമഭൂമി
- കാസർഗോഡ്‌

മലപ്പുറത്തിന്റെ ഊട്ടി
- കൊടികുത്തിമല

രണ്ടാം ബർദ്ദോളി
- പയ്യന്നൂർ

ദക്ഷിണ കുംഭമേള
- ശബരിമല മകരവിളക്ക്‌

ദക്ഷിണ ഭാഗീരതി
- പമ്പ

കൊട്ടാരനഗരം
- തിരുവനന്തപുരം

കാവ്യസന്ദേശങ്ങൾ പാടിയ നാട്‌
- കൊല്ലം

ബ്രോഡ്ബാൻഡ്‌ ജില്ല
- ഇടുക്കി 

കേര ഗ്രാമം
- കുമ്പളങ്ങി

കേരളത്തിന്റെ മക്ക
- പൊന്നാനി.

Comments

Popular posts from this blog

കവികളുടെ വിശേഷണം..

കേരളത്തിലെ ഗ്രാമങ്ങൾ

KERALA PSC COMPANY BOARD ASSISTANT GRADE II FULL SYLLABUS Degree level