Important days

Jan 01👉🏿ആഗോള കുടുംബ ദിനം
Jan 10👉🏿ലോക ചിരി ദിനം
Jan 15👉🏿Army Day
Jan 26👉🏿കസ്റ്റംസ് ദിനം
Jan 27👉🏿ഹോളോകോസ്റ്റ് ഒാർമ്മ ദിനം
Jan 30👉🏿കുഷ്ഠരോഗ നിവാരണ ദിനം
Jan 30👉🏿Martyrs Day

Feb 02👉🏿ലോക തണ്ണീർത്തട ദിനം
Feb 12👉🏿ഡാർവിൻ ദിനം
Feb 14👉🏿 Valentine’s Day
Feb 20👉🏿ലോക സാമൂഹിക നീതി ദിനം
Feb 21👉🏿മാതൃഭാഷാ ദിനം
Feb 28👉🏿NATIONAL SCIENCE DAY

Mar 08👉🏿 വനിതാ ദിനം
Mar 15👉🏿ഉപഭോക്തൃ ദിനം
Mar 21👉🏿 വന ദിനം, വർണ്ണവിവേചന നയം
Mar 22👉🏿ജല ദിനം
Mar 23👉🏿കാലാവസ്ഥാ ദിനം
Mar 24👉🏿Tuberculosis Day
Mar 27👉🏿നാടക ദിനം

Apr 07👉🏿ലോകാരോഗ്യ ദിനം
Apr 11👉🏿പാർക്കിസൺസ് ദിനം
Apr 12👉🏿 വ്യോമയാന ദിനം
Apr 22👉🏿ഭൗമ ദിനം
Apr 23👉🏿ലോക പുസ്തക ദിനം
Apr 26👉🏿ബൗദ്ധിക സ്വത്ത് ദിനം
Apr 29👉🏿ലോകനൃത്തദിനം

May 03👉🏿പത്ര സ്വാതന്ത്ര്യ ദിനം
May 08👉🏿Redcross Day
May 12👉🏿 ആതുര ശുശ്രൂക്ഷാ ദിനം
May 15👉🏿അന്തർദേശിയ കുടുംബ ദിനം
May 17👉🏿Tele Comunications Day
May 21👉🏿ഭീകരവാദ വിരുദ്ധ ദിനം
May 22👉🏿ജൈവ വൈവിധ്യ ദിനം
May 24👉🏿Common Wealth day
May 29👉🏿 Mount Everest Day

Jun 04👉🏿അക്രമങ്ങൾക്കിരയാവുന്ന കുട്ടികൾക്കുള്ള ദിനം
Jun 05👉🏿പരിസ്ഥിതി ദിനം
Jun 08👉🏿സമുദ്ര ദിനം
Jun 12👉🏿ബാലവേല വിരുദ്ധദിനം
Jun 14👉🏿അന്തർദേശീയ രക്തദാന ദിനം
Jun 17👉🏿മരുഭൂമി മരുവത്കരണ വിരുദ്ധ ദിനം
Jun 20👉🏿ലോക അഭയാർത്ഥി ദിനം
Jun 21👉🏿സംഗീത ദിനം
Jun 21👉🏿YOGA DAY
Jun 23👉🏿UN Public Service Day
Jun 26👉🏿മയക്കുമരുന്നു വിരുദ്ധ ദിനം
Jun 28👉🏿ദാരിദ്ര ദിനം

Jul 11👉🏿ജനസംഖ്യാ ദിനം
Jul 12👉🏿മലാല ദിനം
Jul18👉🏿മണ്ടേല ദിനം

Aug 06👉🏿Hiroshima Day
Aug 09👉🏿 നാഗസാക്കി ദിനം
Aug 09👉🏿Quit India Day
Aug 12👉🏿അന്തർദേശീയ യുവജന ദിനം
Aug 19👉🏿ജീവകാരുണ്യ ദിനം

Sep 02👉🏿നാളികേര ദിനം
Sep 08👉🏿സാക്ഷരതാ ദിനം
Sep 11👉🏿പ്രാഥമിക സുരക്ഷാ ദിനം
Sep 16👉🏿ഒാസോൺ ദിനം
Sep 20👉🏿എെക്യരാഷ്ട്ര സമാധാന ദിനം
Sep 21👉🏿അൾഷിമേഴ്സ് ദിനം, ലോക സമാധാന ദിനം
Sep 27👉🏿വിനോദ സഞ്ചാര ദിനം

Oct 01👉🏿വയോജന ദിനം, രക്തദാന ദിനം
Oct 04👉🏿 മൃഗക്ഷേമ ദിനം
Oct 05👉🏿അദ്ധ്യാപക ദിനം
Oct 09👉🏿തപാൽ ദിനം
Oct 11👉🏿 പെൺകുട്ടികൾക്കായുള്ള അന്തർദേശീയ ദിനം
Oct 16👉🏿ഭക്ഷ്യ ദിനം
Oct 17👉🏿ദാരിദ്ര്യ നിർമാജ്ജന ദിനം
Oct 24👉🏿എെക്യരാഷ്ട്ര ദിനം
Oct 30👉🏿മിതവ്യയ ദിനം

Nov 10👉🏿ശാസ്ത്ര ദിനം
Nov 14👉🏿ശിശു ദിനം
Nov 16👉🏿ലോക സഹിഷ്ണുതാ ദിനം
Nov 17👉🏿വിദ്യാർത്ഥി ദിനം
Nov 19👉🏿പൗരാവകാശ ദിനം
Nov 19👉🏿International Day for Men
Nov 20👉🏿ആഗോള ശിശു ദിനം
Nov 21👉🏿ലോക ടെലിവിഷന്‍ ദിനം
Nov 25👉🏿സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാജ്ജന ദിനം
Nov 26👉🏿Law Day
Nov 30👉🏿കംപ്യൂട്ടർ സുരക്ഷാ ദിനം, കംപ്യൂട്ടർ സാക്ഷരത ദിനം

Dec 01👉🏿എയ്ഡ്സ് ദിനം
Dec 02👉🏿അടിമത്ത നിർമ്മാജ്ജന ദിനം
Dec 05👉🏿വോളണ്ടിയർ ദിനം
Dec 09👉🏿അഴിമതി വിരുദ്ധ ദിനം
Dec 10👉🏿 മനുഷ്യാവകാശ ദിനം
Dec 11👉🏿പർവ്വതദിനം
Dec 18👉🏿അന്താരാഷ്ട്ര കുടിയേറ്റ ദിനം
Dec 20👉🏿മാനവ എെക്യ ദിനം
Dec 22👉🏿ഗണിത ദിനം
Dec 25👉🏿ക്രിസ്തുമസ്സ്
Dec 26👉🏿World Boxing Day

Comments

Popular posts from this blog

കവികളുടെ വിശേഷണം..

കേരളത്തിലെ ഗ്രാമങ്ങൾ

KERALA PSC COMPANY BOARD ASSISTANT GRADE II FULL SYLLABUS Degree level