കേരളത്തിലെ ഗ്രാമങ്ങൾ

ആദ്യ ഇക്കോകയർ ഗ്രാമം
- ഹരിപ്പാട് (ആലപ്പുഴ)

ആദ്യ കയർ ഗ്രാമം
- വയലാർ (ആലപ്പുഴ)

ആദ്യ സിദ്ധ ഗ്രാമം
- ചന്തിരൂർ (ആലപ്പുഴ)

ആദ്യ വെങ്കല ഗ്രാമം
- മാന്നാർ (ആലപ്പുഴ)

ആദ്യ വ്യവസായ ഗ്രാമം
- പന്മന (കൊല്ലം)

ആദ്യ 100% ആധാർ രജിസ്ട്രേഷൻ ഗ്രാമം
- മേലില

ആദ്യ മാത്യക മത്സ്യബന്ധന ഗ്രാമം
- കുമ്പളങ്ങി (എറണാകുളം)

ആദ്യ ടൂറിസ്റ്റ് ഗ്രാമം
- കുമ്പളങ്ങി ( എറണാകുളം)

ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത ഗ്രാമം
- മുല്ലക്കര (ത്യശ്ശൂർ)

ആദ്യ വ്യവഹാര വിമുക്ത ഗ്രാമം
- വരവൂർ (ത്യശ്ശൂർ)

ആദ്യ നിയമ സാക്ഷരത ഗ്രാമം
- ഒല്ലൂക്കര (ത്യശ്ശൂർ)

ആദ്യ സമ്പൂർണ ഖാദി ഗ്രാമം
- ബാലുശ്ശേരി (കാസർകോഡ്)

ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം
- ചെറുകുളത്തൂർ (കാസർകോഡ്)

ആദ്യ Global Art Village
- കാക്കണ്ണൻപാറ (കണ്ണൂർ)

ആദ്യ കരകൗശല ഗ്രാമം
- ഇരിങ്ങൽ (കോഴിക്കോട്)

ആദ്യ പുകയില വിമുക്ത ഗ്രാമം
- കുളിമാട് (കോഴിക്കോട്)

കേരളത്തിലെ ധന്വന്തരി ഗ്രാമം
- കോട്ടയ്ക്കൽ (മലപ്പുറം)

ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമം
- ചമ്രവട്ടം (മലപ്പുറം)

Comments

Post a Comment

Popular posts from this blog

കവികളുടെ വിശേഷണം..

KERALA PSC COMPANY BOARD ASSISTANT GRADE II FULL SYLLABUS Degree level