കേരള നവോത്ഥാന കാല പ്രക്ഷോഭങ്ങളും നടന്ന വർഷങ്ങളും..

1599 : ഉദയം പേരൂർ സുന്നഹദോസ്

1653 : കൂനൻ കുരിശു  സത്യപ്രതിജ്ഞ

1697 : അഞ്ചുതെങ്ങ് കലാപം

1721 : ആറ്റിങ്ങൽ കലാപം

1804 :നായർ പട്ടാളം ലഹള

1812 : കുറിച്യർ ലഹള

1859 : ചാന്നാർ ലഹള

1891 : ജനുവരി 1: മലയാളി മെമ്മോറിയൽ

1891 ജൂൺ 3 : എതിർമെമ്മോറിയൽ

1896 സെപ്റ്റംബർ 3 : ഈഴവമെമ്മോറിയൽ

1900 : രണ്ടാം ഈഴവമെമ്മോറിയൽ

1917 : തളിക്ഷേത്ര പ്രക്ഷോപം

1919 : പൗര സമത്വ വാദ പ്രക്ഷോപം

1921 : മലബാർ കലാപം

1921 : തൃശ്ശൂർ ലഹള (രാജഗോപാലാചാരിക്കെതിരെ )

1924 : വൈക്കം സത്യാഗ്രഹം

1925 : സവർണ ജാഥ

1925 : കൽ‌പാത്തി ലഹള

1926 : ശുചീന്ദ്രം സത്യാഗ്രഹം

1931 : ഗുരുവായൂർ സത്യാഗ്രഹം

1932 : നിവർത്തന പ്രക്ഷോപം

1936 :നവംബർ 12 : ക്ഷേത്ര പ്രവേശന വിളംബരo

1936 : വിദ്യുച്ഛക്തി പ്രക്ഷോഭം

1938 : കല്ലറ പാങ്ങോട് സമരം

1940 : മൊഴാറാ സമരം

1941 : കയ്യൂർ സമരം

1942 : കീഴരിയൂർ ബോംബ് കേസ്

1946 : പുന്നപ്ര വയലാർ സമരം

1946 : തോൽവിറകു സമരം

1946 : പല്ലുപറി സമരം

1946 ഡിസംബർ 20 : കരിവെള്ളൂർ സമരം

1947 : വിളകൊയ്ത്തു സമരം

1947 : കലംകെട്ടു സമരം

1947 : ഐക്യ കേരള പ്രസ്ഥാനം

1947-48 : പാലിയം സത്യാഗ്രഹം

1949 : കാവുമ്പായി സമരം

1957 : ഒരണ സമരം

1959 ജൂൺ 12 : വിമോചന സമരം

Comments

Popular posts from this blog

കവികളുടെ വിശേഷണം..

കേരളത്തിലെ ഗ്രാമങ്ങൾ

KERALA PSC COMPANY BOARD ASSISTANT GRADE II FULL SYLLABUS Degree level