സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ.
● കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
- തിരുവനന്തപുരം
● കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ
- ആലപ്പുഴ
● കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ
- തിരുവനന്തപുരം
● കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്
- തൃശൂർ
● കേരള സ്റ്റേറ്റ് കരകൗശല വികസന കോർപ്പറേഷൻ
- തിരുവനന്തപുരം
● കേരള സ്റ്റേറ്റ് ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ
- തിരുവനന്തപുരം
● കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷൻ
- തിരുവനന്തപുരം
● കേരള ഭാഷാ ഇൻസ്റ്റിറ്റ്യുടട്
- തിരുവനന്തപുരം
● നാളികേര വികസന ബോർഡ്
- കൊച്ചി
● കേരള ഗ്രന്ഥശാല സംഘം
- തിരുവനന്തപുരം
● സാഹിത്യ പ്രവർത്തക സഹകരണ സംഘം
- കോട്ടയം
● റീജനൽ ക്യാൻസർ സെന്റർ
- തിരുവനന്തപുരം
Comments
Post a Comment