വനിതകൾ..
● ആദ്യ വനിതാ പ്രസിഡൻറ്
- പ്രതിഭാ പാട്ടീൽ
● ആദ്യ വനിതാ പ്രധാനമന്ത്രി
- ഇന്ദിരാഗാന്ധി
●ആദ്യ വനിതാ ഗവർണർ
- സരോജിനി നായിഡു
● INC യുടെ പ്രസിഡൻറായ ആദ്യ വനിത
- ആനി ബസന്റ്
● INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
- സരോജിനി നായിഡു
● ആദ്യ വനിത മജിസ്ട്രേറ്റ്
- ഓമന കുഞ്ഞമ്മ
● ആദ്യ വനിത മുഖ്യമന്ത്രി
- സുചേത കൃപലാനി
● ആദ്യ വനിത അംബാസിഡർ
- വിജയലക്ഷ്മി പണ്ഡിറ്റ്
● ആദ്യ വനിതാ മന്ത്രി
- വിജയലക്ഷ്മി പണ്ഡിറ്റ്
● ആദ്യ വനിതാ അഡ്വക്കേറ്റ്
- കോർണേലിയ സൊറാബ്‌ജി
● ആദ്യ വനിതാ ലോകസഭാ സ്പീക്കർ
- മീരാ കുമാർ
● UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത
- വിജയലക്ഷ്മി പണ്ഡിറ്റ്
● UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത
- മാതാ അമൃതാനന്ദമയി
● രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത
- വയലറ്റ് ആൽവ
● ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത
- V. S രമാദേവി
● സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
- ഫാത്തിമാ ബീവി
● ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത
- അന്നാ ചാണ്ടി
● ആദ്യ വനിതാ ലജിസ്ലേറ്റർ
- മുത്തു ലക്ഷ്മി റെഡി
● ആദ്യ വനിതാ മേയർ
- താരാ ചെറിയാൻ
● ആദ്യ വനിത നിയമസഭാ സ്പീക്കർ
- ഷാനോ ദേവി
● ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ
- സുശീല നെയ്യാർ
● ആദ്യ വനിത വിദേശകാര്യ സെക്രട്ടറി
- ചൊക്കില അയ്യർ
● ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി
- രാജ്കുമാരി അമൃത്കൗർ
● w.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത
- രാജ്കുമാരി അമൃത്കൗർ
● ചൈനീസ് അംബാസിഡറായ ആദ്യ വനിത
- നിരൂപമ റാവു
● ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത
- ദുർഗാഭായി ദേശ്മുഖ്
● ആദ്യ വനിതാ ചീഫ് എഞ്ചിനീയർ
- പി.കെ ത്രേസ്യ
● ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത
- സുൽത്താന റസിയ
● ഓസ്കാർ ലഭിച്ച ആദ്യ വനിത
- ഭാനു അത്തയ്യ
● സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത
- ആനി ബസെന്റ്
● ബുക്കർ സമ്മാനം നേടിയ ആദ്യ വനിത
- അരുന്ധതി റോയ്
● ഉർവശി അവാർഡ് നേടിയ ആദ്യ വനിത
- നർഗ്ഗീസ് ദത്ത്
● സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത
- അമൃതപ്രീതം
● ജ്ഞാനപീഠം നേടിയ ആദ്യ വനിത
- ആശാ പൂർണാദേവി
● പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത
- ജുംബാ ലാഹിരി
● ഭാരത രത്ന നേടിയ ആദ്യ വനിത
- ഇന്ദിരാ ഗാന്ധി
● ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത
- ഹരിത കൗർ ഡിയോൾ
● ആദ്യ വനിത പൈലറ്റ്
- പ്രേം മാത്തൂർ
● ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ
- വിജയലക്ഷ്മി
● ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത
- റിങ്കു സിൻഹ റോയ്
● ആദ്യ വനിത ലെഫറ്റ്നന്റ്
- പുനിത അറോറ
● ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത
- മിതാലി രാജ്
● എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
- (കുഷിന പാട്ടിൽ
● ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത
- ലീലാ സേഥ്
● ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത
- കമൽജിത്ത് സന്ധു
● ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
- കർണ്ണം മല്ലേശ്വരി
● ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത
- ആരതി സാഹ
● ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത
- ആരതി പ്രധാൻ
● എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
- ബചേന്ദ്രിപാൽ
● ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ
- അന്നാ മൽഹോത്ര
● ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത
- റീത്ത ഫാരിയ
● ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ
- കിരൺ ബേദി
● വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത
- സുസ്മിത സെൻ
● ആദ്യ വനിതാ ഡി.ജി.പി
- കാഞ്ചൻ ഭട്ടചാര്യ
● മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത
- നിക്കോൾ ഫാരിയ
Comments
Post a Comment