Selected Questions..
❓ കേരളത്തിൽ ആദ്യ റേഡിയോ പ്രക്ഷേപണം നടത്തിയ വ്യക്തി?
✅ കൊല്ലങ്കോട് വാസുദേവരാജ✔✔
❓ മലയാളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ചാനൽ
✅ സൂര്യ (1998)
❓ കേരള കൗമുദിയുടെ ആദ്യ പത്രാധിപർ?
✅ കെ.സുകുമാരൻ
❓ മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ചു ദിവസം
✅✅ 1923 മാർച്ച് 17
❓ ദിനമണി എന്ന പത്രം പ്രസിദ്ധീകരിച്ചത്
✅✅ ആർ.ശങ്കർ
❓ കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക ?
✅✅ ഉപാധ്യായൻ
❓ 2016 സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചത്?
✅✅തോമസ് ജേക്കബ്
❓ മലയാളത്തിലെ ആദ്യ ധന ശാസ്ത്ര മാസിക ?
✅✅ ലക്ഷ്മീ വിലാസം
❓BBC സ്ഥാപിതമായ വർഷം?
✅✅ 1922
❓ ദൂരദർശന്റെ പുതിയ ടാഗ് ലൈൻ?
✅✅ദേശ് കാ അപ് നാ ചാനൽ (country's own channel)
❓ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ച വിദ്യാഭ്യാസ ചാനൽ?
✅✅ ഗ്യാൻ ദർശൻ
❓ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച fm സർവ്വീസ്?
✅✅ ഗ്യാൻവാണി
❓ ലോക റേഡിയോ ദിനം?
✅✅ ഫെബ്രുവരി 13
❓ ലോക ടെലിവിഷൻ ദിനം?
✅✅ നവംബർ 21
❓ പ്രസാർഭാരതിയുടെ ആദ്യ ചെയർമാൻ?
✅✅നിഖിൽ ചക്രവർത്തി
❓ ഇന്ത്യയുടെ ആദ്യ വനിത ചാനൽ?
✅✅ സഖി ടി.വി
❓ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ ?
✅✅സീ .ടി .വി (1992)
❓ സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ജയിൽ?
✅✅ തീഹാർ ജയിൽ (TJ FM Radio)
❓ ആദ്യത്തെ മൻ കി ബാത്ത് പരിപാടി പ്രക്ഷേപണം നടത്തിയത് എന്ന്?
✅✅2014 ഒക്ടോബർ 3
Comments
Post a Comment