Selected Question
1. ഇന്ത്യയുടെ ദേശിയ സംപ്രേഷണ സ്ഥാപനം?
Ans : പ്രസാർ ഭാരതി
2. ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?
Ans : പുലികേശി I l
3. രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്?
Ans : 1969 മാർച്ച് 1
4. മൊളാസസ്സിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?
Ans : റം
5. ഏഷ്യയിലെ ആദ്യത്തെ Wind Farm സ്ഥാപിച്ചത്?
Ans : ഗുജറാത്ത്
6. സൈപ്രസിന്‍റെ നാണയം?
Ans : യൂറോ
7. ത്രിപുരയുടെ സംസ്ഥാന മൃഗം?
Ans : Phayre's langur (കണ്ണട കുരങ്ങൻ )
8. ബി.എച്ച് സി (BHC ) കണ്ടുപിടിച്ചത്?
Ans : മൈക്കൽ ഫാരഡെ
9. ടൈഫൂൺസ് ചുഴലിക്കാറ്റുകൾ എവിടെയാണ് വീശിയടിക്കുന്നത്?
Ans : ചൈനാക്കടൽ
10. ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മൂഖ്യമന്ത്രി?
Ans : ബൽവന്ത് റായ് മേത്ത (1965; ഗുജറാത്ത്)
11. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
Ans : 1919 ഏപ്രിൽ 13
12. ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിര?
Ans : ഹിമാലയം
13. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
14. കലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം?
Ans : കൊളാവിപ്പാലം
15. ഗിനിയ ബിസ്സാവുവിന്‍റെ നാണയം?
Ans : സി.എഫ്.എ ഫ്രാങ്ക്
16. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത്?
Ans : ഇബ്രാഹിം റുഗേവ
17. അടിമ വംശ സ്ഥാപകന്‍?
Ans : കുത്തബ്ദീൻ ഐബക്ക്
18. സോഡിയം വേർതിരിക്കുന്ന പ്രക്രിയ?
Ans : ഡൗൺസ് പ്രക്രിയ (Downs )
19. ഇന്ത്യയുടെ അവസാനത്തെ ഗതിനിർണ്ണയ ഉപഗ്രഹം?
Ans : IRNSS IG
20. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?
Ans : 1928
21. റോമിലെ ആദ്യ ചക്രവർത്തി?
Ans : ഒക്ടോവിയസ് (അഗസ്റ്റസ് )
22. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു?
Ans : ജിറാഫ്
23. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
Ans : മണ്ഡോവി
24. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം?
Ans : 2010 ഒക്ടോബര്‍
25. ‘ഒളപ്പമണ്ണ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans : സുബ്രമണ്യൻ നമ്പൂതിരിപ്പാട്
26. സോഷ്യോളജിയുടെ പിതാവ്?
Ans : അഗസ്റ്റസ് കോം റ്റെ
27. മാലിയുടെ തലസ്ഥാനം?
Ans : ബ മക്കോ
28. വിക്ടർ ഇമ്മാനുവൽ II ന് ഇറ്റലിയുടെ രാജാവ് എന്ന പദവി ലഭിച്ച വർഷം?
Ans : 1861
29. ഏറ്റവും കൂടുതല്‍ ഏലം ചന്ദനം ഉല്പ്പാദിപ്പിക്കുന്ന ജില്ല?
Ans : ഇടുക്കി
30. തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : തേയിൻ
31. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?
Ans : സ്ത്രീ വിദ്യാദോഷിണി (1899)
32. ഇന്ത്യൻ പാർലമെന്‍റ് മന്ദിരം രൂപകല്പ്പന ചെയ്തത് പണികഴിപ്പിച്ചത്?
Ans : എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും
33. ക്ഷുദ്രഗ്രഹങ്ങളായ സിറിസ്;വെസ്റ്റ എന്നിവയെക്കുറിച്ച് പഠിക്കാനായി അയച്ച ദൗത്യം?
Ans : ഡോൺ
34. സോഷ്യൽ സർവ്വീസ് ലീഗ്(1911) - സ്ഥാപകന്‍?
Ans : എൻ.എം ജോഷി
35. കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ?
Ans : അഡിപ്പോസ് കോശങ്ങൾ
36. universal Postal union ന്‍റെ ആസ്ഥാനം?
Ans : ബേൺ - സ്വിറ്റ്സർലൻഡ്
37. പർവതം ഇല്ലത്ത ജില്ല?
Ans : ആലപ്പുഴ
38. കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?
Ans : തിരുവനന്തപുരം
39. 'പൂതപ്പാട്ട് ' ആരെഴുതിയതാണ്?
Ans : ഇടശ്ശേരി ഗോവിന്ദൻ നായർ
40. ലോക തണ്ണീർത്തട ദിനം?
Ans : ഫെബ്രുവരി 2
41. Power loom കണ്ടത്തിയത്?
Ans : കാർട്ടറൈറ്റ് - 1985
42. ഏറ്റവും കൂടുതല്‍ നെല്ല്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?
Ans : ചൈന
43. രോഗങ്ങളെക്കുറിച്ചുള്ള പഠനം?
Ans : പതോളജി
44. ബംഗ്ലാദേശ് സിനിമാലോകം?
Ans : ദാലിവുഡ്
45. ഉള്ളൂർ രചിച്ച ചമ്പു കൃതി?
Ans : സുജാതോ ദ്വാഹം
46. ഓസ്ട്രേലിയയുടെ ദേശീയ പുഷ്പം?
Ans : അക്കേഷ്യ പൂവ്
47. 'കരയുന്ന മരം 'എന്നറിയപ്പെടുന്ന മരം ഏതാണ് ?
Ans : റബ്ബർ മരം
48. കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല?
Ans : തിരുവനന്തപുരം
49. ഉഭയജിവികളുടെ ശ്വസനാവയവം?
Ans : ത്വക്ക്
50. പ്രഭാത നക്ഷത്രവും; പ്രദോഷ നക്ഷത്രവും ശുക്രൻ ആണെന്ന് കണ്ടുപിടിച്ചതാര്?
Ans : പൈതഗോറസ്
Comments
Post a Comment