ജന്തുലോകം..

- ആന

◆കേരളത്തിന്റെ ഔദ്യോഗിക മൃഗം

✔ആന

◆ആനയുടെ ശാസ്ത്രീയ നാമം
✔എലിഫസ് മാക്സിമസ്

◆നഖം ഉണ്ടെങ്കിലും വിരലില്ലാത്ത മൃഗം
✔ആന

◆നാല് കാൽമുട്ടുകളും ഒരേ പോലെ മടക്കാൻ കഴിയുന്ന ജന്തു
✔ആന

◆ആനയുടെ കൊമ്പുകൾ ആയി രൂപപ്പെട്ടിരിക്കുന്നത്
✔ഉളി പല്ലുകൾ

◆ഏറ്റവും കൂടുതൽ ഗർഭകാലഘട്ടം ഉള്ള ജന്തു
✔ആന

◆ദേവരാജാവായ ഇന്ദ്രനെ ഉപകാരമായ ആന
✔ഐരാവതം

◆വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
✔തായ്ലാന്റ്

◆കേരളത്തിലെ പ്രസിദ്ധമായ ആന പരിശീലന കേന്ദ്രം കോടനാട് ഏത് ജില്ലയിലാണ്
✔എറണാകുളം

◆വയനാട് മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷണം മൃഗം
✔ആന

◆ഒരു ആനയ്ക്ക് എത്ര അസ്ഥികളുണ്ട്
✔286 എണ്ണം

◆മാതംഗലീല എന്ന പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്
✔ആനശാസ്ത്രമാണ്

◆യുഎസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ചിഹ്നം
✔ആന

◆ബഹുജൻ സമാജ് വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം
✔ആന

◆ഗുരുവായൂർ ക്ഷേത്രപരിസരത്ത് ദേവസ്വം ബോർഡ് സ്ഥാപിച്ചിരിക്കുന്ന ആനയുടെ രൂപം
✔ഗുരുവായൂർ കേശവൻ

Comments

Post a Comment

Popular posts from this blog

കവികളുടെ വിശേഷണം..

കേരളത്തിലെ ഗ്രാമങ്ങൾ

KERALA PSC COMPANY BOARD ASSISTANT GRADE II FULL SYLLABUS Degree level